← Back to ഒരു ലവ് സ്റ്റോറി 1

Comments

ഒരു ലവ് സ്റ്റോറി · approved reader discussion

Asif • 2023-01-26 19:54

Bro pdf kitto.

Shafeek • 2021-06-23 01:59

അത് മനോഹരമാണ് ആണ് ഒരിക്കലും കരയിപ്പിക്കരുത്

shaan cochi • 2018-03-28 22:29

ith pdf ayi kitumo..wifenu ayachu kodukkan anu..

lijin thomas • 2017-10-12 09:26

nalla kadha. shanuvinte reaction kude avasanam parayarunnu. super

Hari • 2019-01-25 00:04

Athee.....Athi parayathe avasanipichathe shwokkayi poi..brw??

ജിന്ന് • 2017-07-14 18:41

Ee kadha download cheyyan kazhiyo

dr.kambikuttan • 2017-07-14 18:58

copy and paste to your word doc.

Vinu • 2017-05-21 01:14

Great great l love this story nest new story please my friend

said • 2017-05-20 17:49

adi poli. thanks

febin • 2017-05-17 21:25

Super I have no words about it but, Can you please write the story after the marriage of them can you continue the story again please And one thing this is the best story i have ever seen and ever read thank you for the story dedicated to us We are waiting for the next story if you can continue this story please continue it So thats all

Aseef • 2017-05-16 23:56

Very nice story l like it

ജെസ്സി ആന്റണി • 2017-05-16 08:17

നീലൻ, കഥ മനോഹരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ. വളരെ സിംപിൾ ആയി എഴുതിയിരിക്കുന്നു. തുടർന്നുള്ള ഇതളുകൾ അതിമനോഹരമാകട്ടെ. അടുത്ത കഥ ആലോചിക്കുന്നുണ്ടെങ്കിൽ അത് ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥ ആയിക്കൂടെ എന്നൊരു അഭിപ്രായം കൂടി ഉണ്ട്.

ragesh • 2017-05-16 01:13

Super mone...............,

Jubi • 2017-05-16 00:34

Kidukki......thimirthuu... polichuuuu..... ??????????

അജ്ഞാതന്‍ • 2017-05-15 21:20

Language onn Stadium an sraddikkanam. Most of the Arabic words I can't understand but nice story vindum adzutanam

achu • 2017-05-15 20:27

marriage kazhinju first nightilo mato kondu avasanipikamarunnu ennu thonni. pinne nthayirunnu a Nadine nadukiya sathyam

achu • 2017-05-15 20:29

bcz avasnam avar thamil onnu samsarichu polum illa. shanuvinu diluvinodulla fealings onnum paranjilla

സാത്താൻ • 2017-05-15 20:25

അവസാനം രണ്ട് പേരും കൂടി ഉള്ള ഒരു സംസാരം എങ്കിലും വെക്കാമായരുന്നു,അവസാനം കൊണ്ട് വന്ന് കലം ഉടച്ചു....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:32

അതൊക്കെ usual ending അല്ലേ.... Espect the expected

സാത്താൻ • 2017-05-15 20:51

എനിക്കെന്തോ അത് അങ്ങട് ദഹിച്ചില്ല.

H • 2017-05-15 19:55

Superb.... nalla kadha.

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:30

താങ്ക്സ്

kpr • 2017-05-15 19:00

???????

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:30

താങ്ക്സ്

sugu • 2017-05-15 18:55

Kurach koodi detail aayitt ezhuthaamaayirunnu shanu vine kurachu koodi ee partil ulpeduthamaayirunnu

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:30

Sorry

യമുന • 2017-05-15 15:41

Nalla oru story but

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:28

ബട്ട്‌ വാട്ട്‌ ???

കരയോഗം പ്രസിഡൻറ് • 2017-05-15 14:28

അടിപൊളി കഥ. കഥാപാത്രങ്ങൾ അനുഭവിച്ച ടെൻഷൻ അതെ പോലെ വായനക്കാരിലേയ്ക്കും പകർത്താൻ എഴുത്തുകാരനായി. അതിനു നല്ലരൗ കൈയ്യടി. പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ടായിരുന്നു. അതൊന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരൊഴുക്കോടെ വായിക്കാൻ കഴിഞ്ഞേനെ. ഇതിടയ്ക്ക് ചെറിയ കല്ലുകടി തോന്നി. സൈതാലിക്കയും ഉപ്പയും ഒക്കെയുള്ള ഡയലോഗ് കുറച്ചു കൺഫ്യൂസ്ഡ് ആയി തോന്നി. അതുപോലെ അമാനയുമായുള്ള സംസാരം. ഒന്നുകൂടി ശ്രദ്ധിച്ചെഴുതി ഇതിന്റെ പിഡിഫ് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:28

അഭിപ്രായം മാനിക്കുന്നു.... തെറ്റുകൾ തിരുത്തി അടുത്ത കഥ ഗംഭീരമാകാം

benzY • 2017-05-15 12:01

Nice storY....... nice ending..... REALLY HEART teaching??

sawfan • 2017-05-15 13:33

Oru kali venam

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:24

താങ്ക്സ് benzy

നിഷ്പക്ഷൻ • 2017-05-15 11:35

സത്യം പറഞ്ഞാൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥയാണിത്. കാരണം, എന്റെ ജീവിതം തന്നെയാണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ഇതിൽ നിന്നും ചില്ലറ വെത്യാസം വരുത്തിയാൽ ഇത് എന്റെ കഥ തന്നെയാണ്. ഈ കമ്പി കഥളൊക്കെ ഒഴിവാക്കി ഇങ്ങനെ ചില കഥകൾ അപ്ലോഡ് ചെയ്തൂടെ ??? മറക്കാൻ ശ്രമിച്ച പലതും മൂന്നു പാർട്ടുകളുള്ള ഈ കഥ വായിച്ചപ്പോൾ മനസ്സിലേക്ക് വീണ്ടും വന്നു. പിന്നെ, അവസാനം ഒന്നൂടെ ഡീറ്റയിൽഡ് ആക്കാമായിരുന്നോ എന്നു തോന്നിപ്പോയി. എന്തായാലും Good എന്നു പറയുന്നില്ല THANKS എന്നാണു പറയാൻ ഞാൻ ആഗ്രഹിക്കുന്നത് . നിഷ്പക്ഷൻ ?????

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:24

താങ്ക്സ്

manu • 2017-05-15 09:32

Supper story iniyum ithupollula story prathikshikkunnu

manu • 2017-05-15 09:31

Supper story

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:20

താങ്ക്സ് മനു

yasir • 2017-05-15 06:16

Waaahh....super...enikkishtayi....jithu real ayittanu enikku thonnunnathu....enthayalum eyuthiya aaalkku ente vaka nallaro congrats.... Ininyum ithu pole nalla kathakal eyuthanam....ithu vayichittu enikkum premikkan thonnunnu....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:20

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവ സ്ത്രീയാകും

michu • 2017-05-15 04:07

Adipoli. Ithonnu pdf akki tharamo.

Arun • 2017-05-15 01:11

Superrrrrr.....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:19

താങ്ക്സ്

John • 2017-05-15 00:00

സൂൂപെർ സ്റ്റോറി. ഇനിയും ഇത്പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

Kattapp • 2017-05-14 23:35

Super story Veendum ezhuthanam

Kattappa • 2017-05-14 23:39

Ithra thidukkam vendaayirunnu Kurach koodi ezhuthayirunnu

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:19

ആഗ്രഹം ഇല്ലഞ്ഞിട്ടല്ല ബ്രോ

arandavan • 2017-05-14 22:32

മനസ്സ് നിറഞ്ഞൂ .... ആദ്യമൊക്കെ കമ്പി വായിക്കാനാണ് വന്നതെങ്കിലും നിങ്ങളെപ്പോലുള്ളവരുടെ കഥകള്‍ ആണിപ്പോ fav simpluly loved it thanks for a mind blowing treat

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:17

താങ്ക്സ് മോനെ...

zak • 2017-05-14 22:17

nammichu mone. ethrayum feel kittana novel njan vere vayichitilla

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:17

താങ്ക്സ്

jk • 2017-05-14 21:19

Bro.... Parayan vakkukalilla.... Ugran.... Suuuuuuper.... Kalakki.... Eniyum inganathe storykalumayi varanamennu abyarthikunnu

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:17

തീർച്ചയായും വരാം

an • 2017-05-14 20:10

Super macha adipoly

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:16

താങ്ക്സ് മച്ചാ

John • 2017-05-14 20:06

good... keep writing...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:16

താങ്ക്സ് ജോൺ

job • 2017-05-14 19:35

Pettannu theerkandairunnu,nalla kathakal vaikan innium kathirikannam.super story orupadu abhinandanagal.

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:15

താങ്ക്സ് ജോബ്‌

Subi sudha • 2017-05-14 18:58

കഥ നന്നായിരുന്നു പക്ഷെ ?എന്തോ ഒരു ഇത്‌ കുറഞ്ഞത് പോലെ തോന്നി അവസാനം നിങ്ങൾക് കുറച്ചു സ്പീഡ് കൂടിയോ എന്നൊരു തോന്നൽ എന്തായാലും ഞാൻ കഥ നല്ലവണ്ണം ആസ്വദിച്ചു

kuttappan • 2017-05-14 19:29

കുണ്ടിയാണ്

Subi sudha • 2017-05-14 22:56

എന്താടോ നന്നായികൂടെ ഇങ്ങനെ ഒക്കെ പറയാമോ എനിക് തോന്നിയ സംശയം പറഞ്ഞു അതിന് നിനക് എന്താ ഇത്ര ചൊറിച്ചിൽ

തീ പന്തം • 2017-05-14 21:01

ശരിയാണ് ക്ലെമാക്സ് ആയപ്പോ തിടുക്കവും ആവേശവും കൂടി

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:15

Sry ട്ടോ അടുത്ത കഥയിൽ റെഡി ആകാം

Aisha pokar • 2017-05-14 18:58

സത്യം പറഞ്ഞാൽ കഥ നന്നായിരുന്നു, നല്ലൊരു ലവ് സ്റ്റോറി, പക്ഷെ കഥയുടെ പര്യവസാനം എങ്ങിനെന്ന് ഊഹിക്കാൻ പറ്റി,, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിപോയി, ഒരു പുതുമ കാണാൻ പറ്റിയില്ല, നമ്മൾ എവിടെയൊക്കെയോ കണ്ടുമറന്ന ഒരു ഫിലിം പോലെ,, നമുക് ഊഹിച്ചെടുക്കാൻ പറ്റാത്ത ക്ലൈമാക്സ് ആണേൽ കിടുക്കിയേനെ, ഇത് എന്റെ ഒരഭിപ്രായമാണ്, അങ്ങയെ വിഷമിപ്പിക്കുന്ന തരത്തിൽ എന്തേലും പറഞ്ഞിട്ടുണ്ടേൽ സോറി...

kuttappan • 2017-05-14 19:30

തൂറ്റായി ന്റെ ഇട്ക്ക്

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:13

എല്ലാവരും ഹാപ്പി എൻഡിങ് വേണം ന്ന്‌ പറഞ്ഞിട്ട് ഇപ്പൊ ഞാൻ ആരായി

Christi • 2017-05-14 18:52

സൂപ്പർ കഥ..... കഴിഞ്ഞപ്പോൾ ഒരു ടെൻഷൻ....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:12

Nഎന്തിനു

bashi • 2017-05-14 18:50

Katha vayichappo kannu nirnju poyi .avsanam tention kond climax vayicha sheshame katha bakki bhagam vayiche.adipoli broo thakarthu...,,,

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:11

താങ്ക്സ് ബ്രോ

Vinu • 2017-05-14 18:37

Polichu monee

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:11

താങ്ക്സ് മോനെ,,,

Shihab • 2017-05-14 18:20

Kadha ingane erikannam arkayalum agamsha kudum

Shihab • 2017-05-14 18:18

Manasuniranju

Shihab • 2017-05-14 18:17

Super

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:10

താങ്ക്സ്,

faizy • 2017-05-14 18:05

?

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:10

താങ്ക്സ് ഫൈസി

Kumaran • 2017-05-14 18:03

Ente ponnoooo karanju poyi najn...super brokokooo

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:10

താങ്ക്സ് ബ്രോ

Manu Jayan • 2017-05-14 17:28

സോറി ബ്രോ സൂപ്പർ ലവ് സ്റ്റോറി.........

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:09

താങ്ക്സ് ബ്രോ

DILU(Manu Jayan) • 2017-05-14 17:26

എന്റെ പെണ്ണിനോട് ഒന്നും മിണ്ടാൻ സമ്മതിക്കാതെ നിന്നോടാരാടാ നിർത്താൻ പറഞ്ഞത്‌ ??????????

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:09

അടിയനോട്‌ പൊറുക്കണം

Jasm • 2017-05-14 17:00

Adipoly story, oru cinemaku chance ulla kadha, edelum nalla directorsine poyi kanu plss

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:09

ജീവിക്കാൻ സമ്മതിക്കില്ല ലെ

Jasm • 2017-05-16 01:08

Ee kadha cinema ayi kananulla agraham kondanu bro :)

ഷാഫി • 2017-05-14 16:57

സൂപ്പർ നല്ലൊരു ലൗസ്റ്റോറി???

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:08

താങ്ക്സ്

Anil • 2017-05-14 16:53

Hridayam niranja abhinandanagal. Puthiya nalla kadhakal pradeekshikkunnu

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-15 20:07

തീർച്ചയായും