0%

Chapter Title : ഒരു ലെസ്ബിക്കഥ [Murukan]

Author : Murukan Read All Parts 519

അവസരങ്ങളിൽ അവന്റെ നമ്പറിലേക്ക് അടിച്ചിട്ട് പ്രതികരണമൊന്നു കാണുന്നില്ല വല്ലാത്ത ഒരു അവസ്ഥയിലേക്ക് ശബാനയുടെ മനസ്സ് നീറിക്കൊണ്ടിരുന്നു സദാ സമയവും അവന്റെ ഒരു മെസേജിനു വേണ്ടി അവൾ ഫോണിലേക്ക് തന്നെ കണ്ണും നട്ടിരുന്നു അങ്ങനെ മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം പുതിയ ഒരു നമ്പറിൽ നിന്ന് ഹായ് എന്നൊരു മെസ്സേജ് വന്നു പുതിയ നമ്പറായത് കൊണ്ട് ശബാന തിരിച്ചൊന്നും അയച്ചില്ല കുറച്ച് സമയത്തെ ആലോജനകൾക്ക് ശേഷം ശബാന കരുതി ഇനി ഇപ്പോ മുനീറിക്ക ആകുമോ തനിക്ക് മെസ്സേജ് അയച്ചത് ആകാൻ വഴിയില്ല കാരണം അങ്ങനെയാണെങ്കിൽ ഹായ് വിടണ്ട ആവശ്യമില്ലല്ലൊ അവൾ അതും കരുതി പിന്നേയും കുറച്ച് സമയം അങ്ങനെ ഇരുന്നു അപ്പോഴേക്കും സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു അപ്പോഴതാ അടുത്ത മെസ്സേജ് ഹായ് ശബാന ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവൾ തിരിച്ചൊരു ഹായ് വിട്ടു അപ്പോ അടുത്ത മെസ്സേജ് മോളിതുവരെ ഉറങ്ങിയില്ലെ നിങ്ങളാരാ ശബാന തിരിച്ചയച്ചു ഞാൻ ആരുമായിക്കോട്ടെ മോൾ മുനീർ വിളിക്കുന്നതും. കാത്ത് കിടക്കുകയാവും അല്ലെ എന്നാൽ മുനീർ ഇനി നിന്റെ നമ്പറിലേക്ക് വിളിക്കില്ല അയ്യോ നിങ്ങളാരാ ശബാന വീണ്ടും മെസ്സേജയച്ചു എന്റെ പേര് ഫാത്തിമ ബീഗം ബാക്കി ഒന്നും നീ ഇപ്പോ അറിയേണ്ട കാര്യങ്ങളൊക്കെ പതുക്കെയായി ഞാൻ നിന്നെ അറിയിച്ചോളാം പിന്നെ എന്റെ നമ്പർ ബ്ലോക്ക് ചെയ്യാമെന്നൊന്നും നീ വിജാരിക്കേണ്ട

നീയും മുനീറും ചേർന്ന് നിൽക്കുന ഒരു പാട് ഫോട്ടോസ് എന്റെ കയ്യിലുണ്ട് ഞാൻ അതെല്ലാം നിന്റെ ബാപ്പയ്ക്ക് അയച്ചു കൊടുത്താലുള്ള ബവിഷത്ത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലെl അത്

💬 Comments

View all comments