0%

Chapter Title : ഒരു ലെസ്ബിക്കഥ [Murukan]

Author : Murukan Read All Parts 524

അയാളെ ഒരു നാണം കെട്ടവനാക്കി എനിക്ക് മാറ്റണം എന്നാലേ എന്റെ കലിയടങ്ങൂ അയ്യോ ആന്റി ഞാനൊരു പാവമാ മോളെ ഞാൻ നിന്നെക്കാൾ പാവമായിരുന്നു നീയും മുനീറും ചേർന്നെടുത്ത ഫോട്ടോസ് നിന്റെ നാട്ടുകാർക്ക് മുന്നിലേക്ക് ഞാൻ എറിഞ്ഞ് കൊടുക്കണോ അതോ ഞാൻ പറയുന്നത് അനുസരിക്കണോ ആന്റി സോറി എന്റെ ബാപ്പ ചെയ്തതിന് പകരം ഞാൻ ആന്റിയുടെ കാലുപിടിക്കാം നീ ഒന്നും പറയണ്ട ബാക്കി ഞാൻ പിന്നീട് പറയാം ഫാത്തിമ ഫോൺ കട്ട് ചെയ്തു ശബാന കട്ടിലിലേക്ക് തലയും താഴ്ത്തി ഒരു പാട് കരഞ്ഞു തുടരും

💬 Comments

View all comments