← Back to ഒരു ലോക്ക് ഡൗൺ കാലം [Vikara Jeevi]

Comments

ഒരു ലോക്ക് ഡൗൺ കാലം [Vikara Jeevi] · approved reader discussion

Das • 05-07-2020 17:56

തുടക്കം കൊള്ളാം. തുടർന്ന് എഴുതുക

Ansil • 03-07-2020 17:55

Ithil engane story ezhuthum

Ansil • 03-07-2020 17:56

Ezhuthi upoload chayyuva

Sushi • 02-07-2020 22:21

റിയൽ ആണോ

Vikarajeevi • 03-07-2020 17:58

അടുത്ത സമ്പൂർണ്ണ ഭാഗത്തിന്റെ പണിപ്പുരയിലാണ്. അതുകൂടി വായിച്ചിട്ട് തീരുമാനിച്ചോളു

Aunty's Kuttan • 01-07-2020 22:10

Sambavam set ann bruh...powli

Sunman • 01-07-2020 19:25

ഈ പരുപാടി എത്ര ശരിയാണ് എന്ന് തോന്നുന്നില്ല
വെറുതെ ഒരു ലൈക് കിട്ടാൻ 3 പേജ് വച്ചുള്ള ഒരു
പ്രഹസനം . ഇതു ഇവിടെ ഇപ്പോൾ കുറെ എഴുത്തുകാർ ഇടുന്ന ഒരു നമ്പർ
ഇതിനോട് യോജിക്കാൻ പറ്റുന്നില്ല കാരണം പിന്നെ ഇവരെ കാണാനേ ഇല്ല .

Vikarajeevi • 01-07-2020 20:40

സുഹൃത്തേ ഇത് ജീവിതത്തിൽ ആദ്യമായി ഞാൻ എഴുതുന്ന കഥ ആണ്. എന്റെ ആഖ്യാനശൈലി വായിക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. അതു കെണ്ടാണ് ടെസ്റ്റ് ഡോസ് ഇട്ടത്. അല്ലാതെ കുറേ ലൈക്കുകൾ കിട്ടാനല്ല

Sachi • 02-07-2020 07:58

Good intro continue bro waiting for your next part all the best

roshan • 01-07-2020 18:42

good starting.. continue..

അപ്പൂട്ടൻ • 01-07-2020 18:37

വികാരജീവി ഒരു വികാര നൗകയിൽ ആക്കി കളഞ്ഞു ഞങ്ങളെ... തുടരുക

rashid • 01-07-2020 17:34

തുടക്കം കൊള്ളാം, പേജ് കൂട്ടി എഴുതൂ

Vinod • 01-07-2020 17:03

Good pls add more pages

Fire blade • 01-07-2020 16:49

Plot kollaam bro...Ithil page kootti ezhuthu..kambi vendidathu mathram ittu kadha munnot potte,veruthe cherkkaruth..

Dragons • 01-07-2020 16:41

Sambhavam Kollam page kootti ezhuthamo masheeee

Pachalam basi • 01-07-2020 12:44

പെജ് കൂട്ടി എഴുതു തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടെന്ന് തന്നെ പൊരട്ടെ

Suhail • 01-07-2020 12:16

കൊള്ളാം , തുടക്കം നന്നായിട്ടുണ്ട് .പേജ് കൂട്ടി എഴുതണം  ,

Hari • 01-07-2020 12:01

Kollam. Kooduthal poratte

പൊന്നു.? • 01-07-2020 11:18

കൊള്ളാം..... നല്ല തുടക്കം.
പക്ഷേ ഇങ്ങനെ ആയാൽ പോര. നന്നായി വിവരിച്ച്, കുറഞ്ഞത് ഒരു 20 പേജങ്കിലും വേണം.

????

Balu • 02-07-2020 02:01

Entha bosse pandathe malayalam teachermar kuripp ezhuthaan parayuna poole