Comments
Ithil engane story ezhuthum
Ezhuthi upoload chayyuva
റിയൽ ആണോ
അടുത്ത സമ്പൂർണ്ണ ഭാഗത്തിന്റെ പണിപ്പുരയിലാണ്. അതുകൂടി വായിച്ചിട്ട് തീരുമാനിച്ചോളു
Sambavam set ann bruh...powli
ഈ പരുപാടി എത്ര ശരിയാണ് എന്ന് തോന്നുന്നില്ല വെറുതെ ഒരു ലൈക് കിട്ടാൻ 3 പേജ് വച്ചുള്ള ഒരു പ്രഹസനം . ഇതു ഇവിടെ ഇപ്പോൾ കുറെ എഴുത്തുകാർ ഇടുന്ന ഒരു നമ്പർ ഇതിനോട് യോജിക്കാൻ പറ്റുന്നില്ല കാരണം പിന്നെ ഇവരെ കാണാനേ ഇല്ല .
സുഹൃത്തേ ഇത് ജീവിതത്തിൽ ആദ്യമായി ഞാൻ എഴുതുന്ന കഥ ആണ്. എന്റെ ആഖ്യാനശൈലി വായിക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. അതു കെണ്ടാണ് ടെസ്റ്റ് ഡോസ് ഇട്ടത്. അല്ലാതെ കുറേ ലൈക്കുകൾ കിട്ടാനല്ല
Good intro continue bro waiting for your next part all the best
good starting.. continue..
വികാരജീവി ഒരു വികാര നൗകയിൽ ആക്കി കളഞ്ഞു ഞങ്ങളെ... തുടരുക
തുടക്കം കൊള്ളാം, പേജ് കൂട്ടി എഴുതൂ
Good pls add more pages
Plot kollaam bro...Ithil page kootti ezhuthu..kambi vendidathu mathram ittu kadha munnot potte,veruthe cherkkaruth..
Sambhavam Kollam page kootti ezhuthamo masheeee
പെജ് കൂട്ടി എഴുതു തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടെന്ന് തന്നെ പൊരട്ടെ
കൊള്ളാം , തുടക്കം നന്നായിട്ടുണ്ട് .പേജ് കൂട്ടി എഴുതണം ,
Kollam. Kooduthal poratte
കൊള്ളാം..... നല്ല തുടക്കം. പക്ഷേ ഇങ്ങനെ ആയാൽ പോര. നന്നായി വിവരിച്ച്, കുറഞ്ഞത് ഒരു 20 പേജങ്കിലും വേണം. ????
Entha bosse pandathe malayalam teachermar kuripp ezhuthaan parayuna poole
തുടക്കം കൊള്ളാം. തുടർന്ന് എഴുതുക