Chapter Title : ഒരു ലോറികാരൻ കല്യാണം കഴിച്ച കഥ 2 [Ibrahim khaleel]
ഉമ്മ ഒക്കെ. അതിന് എന്താ കല്യാണം കഴി ക്കുനത്തിന് ഉമ്മ തന്നൽ. വേണോ ഇക്ക.. എന്നോട് ഇങ്ങോട്ട് വരുബോൾ ഇത്ത പറഞ്ഞു ഉമ്മ മുതൽ എല്ലാം നടക്കും എന്നു... അത് നിന്റെ ഇത്താക്ക് നല്ല അനുഭവം ഉണ്ടായി കാണും ആട്ടെ നി ഒരു ഉമ്മ തന്നെ ഇപ്പോൾ അവൾ മെല്ലെ അടുത്ത് വന്നു കവിളത്തു ഒരു ഉമ്മ തന്നു എന്നിട്ട് നേരെ അവളെ സീറ്റ്ൽ ഇരുന്നു അവൾ എന്റെ മുഖത്തേക്ക് നോക്കിയത്തെ ഇല്ല ഞാൻ ചോദിച്ചു ഞാൻ തിരിച്ചു ഒന്ന് തരട്ടെ അവൾ അത് വേണോ ഇക്ക? പിന്നെ വേണ്ടേ ഞാൻ മെല്ലെ കൈ പിടിച്ചു അവളെ അടുത്ത് ആക്കി കവിളത്തു കിസ്സ് ചെയുന്നത് പോലെ അടുത്ത് പോയി അവളെ ചുണ്ടിൽ ഒരു കടി കൊടുത്തു വിട്ടു
റംല എന്റെ റബ്ബേ എന്ത് പണിയ ഇക്ക കാണിച്ചേ വേദനിച്ചു എനിക്ക്
എന്റെ പൊന്നിന് വേദനിച്ചോ ഞാൻ തടവി താരം എന്നു പറഞ്ഞു ഞാൻ മെല്ലെ അവളെ ചുണ്ടിൽ തടവി.
എന്റെ ഇക്ക മതി വേദന പോയി... അപ്പോൾ ഞങ്ങൾ ഗോൾഡ് ഷോപ്പിൽ എത്തി വണ്ടി പാർക്ക് ആക്കി നേരെ പോയി അവളോട് പറഞ്ഞു മല 1 2 വള പാദസരം ഇത്ര സാദനം എടുക്കണം. അത്ര ഒക്കെ വേണോ ഇക്ക വേണം നി എന്റെ പെണ്ണ് അല്ലെ അവൾക്ക് എടുക്കാൻ ഒരു പേടി ഞാൻ പോയി അടുത്ത് ഇരുന്നു എല്ലാത്തിന്റെയും 5 സെറ്റ് വിധം എടുത്ത് അവളെ ഫ്രോന്റിൽ വെച്ചു എന്നിട്ട് ഇതിൽ ഇഷ്ട്ടപെട്ട എടുക്കാൻ പറഞ്ഞു
💬 Comments
View all comments