Chapter Title : ഒരു ലോറികാരൻ കല്യാണം കഴിച്ച കഥ [Ibrahim khaleel]
അവളെ പറഞ്ഞു വിടാം ഉമ്മ ഉളിൽ പോയി..
കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ അടുത്ത് സുഖം അല്ലെ നിനക്ക് നിനക്ക് എന്നെ ഇഷ്ട്ടം ആയോ ഞാൻ കല്യാണം കഴികുന്നത്തിൽ എന്തെകിലും താല്പര്യം കുറവ് ഉണ്ടോ ഇല്ല എനിക്ക് സമദം ആണ് നിങ്ങൾക്ക് എന്നെ ഇഷ്ട്ടപെട്ടോ അ ഇഷ്ട്ടം ആയി എന്നാ അവർ പറഞ്ഞത് പോലെ ഉറപ്പിക്കട്ടെ..നിങ്ങളെ ഇഷ്ട്ടം എന്നു പറഞ്ഞു അവൾ ഞാൻ പോകുന്നു എന്നു പറഞ്ഞു അകത്തേക്ക് പോയി ഞാനും പോയി എന്നിട്ട് നിങ്ങൾ പറഞ്ഞത് പോലെ ഞങ്ങൾ റെഡി കണ്ടോ നബിസ എന്റെ മോനെ കണ്ടു അപ്പൊ രജിസ്റ്റർ കഴിഞ്ഞു ഇവിടെ വിട്ടിൽ ഉച്ച ഫുഡ് കഴിഞ്ഞു ഇവരുടെ ആദ്യ രാത്രി ഇവിടെ പിറ്റേ ദിവസം അവിടെ ഒരു വിരുന്ന് എന്നാ കല്യാണം കഴിഞ്ഞു അങ്ങനെ മതി അല്ലെ നബീസ അത് മതി കുറെ ആളെ കുട്ടി ചോർ കൊടുത്ത് ഇതുവരെ ഒന്നും ഉണ്ടായില്ല എന്റെ രണ്ട് മക്കളെ കെട്ടിച്ചു അവർ വീട്ടിൽ വന്നു നിലക്കാൻ തുടങ്ങി വർഷം 5 ആയി ഒരു കുടുംബക്കാർ പോലും വന്നില്ല ഇനി പിന്നെ ഇത് ഇങ്ങനെ മതി എന്നാ വാ ചായ കുടിക്കാം ഞങൾ ചായ കുടിച്ചു നല്ല ചായ അപ്പോൾ തന്നെ ഉമ്മ ചോദിച്ചു ആരാ ചായ വെച്ചേ അത് എന്റെ മൂത്ത മക്കൾ ആണ് ജമീല നല്ല ചായ നല്ല കൈ പുണ്യം ഉണ്ട് എന്നാ തോന്നുന്നേ അവൾ നന്നായി ഫുഡ് ഉണ്ടാകും അങ്ങനെ ഞങ്ങൾ ഇറങ്ങി വണ്ടി എടുത്തു മെല്ലെ പോയി
💬 Comments
View all comments