0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]

Author : പറവ 🍁 Read All Parts 201K

ബാക്കി?”

“ബാക്കി ഉണ്ടെന്ന് ഞാൻ പറഞ്ഞോ?”

“പറയാത്തതിൽ നിന്ന് മനസ്സിലാക്കിക്കോളാം.”

അവളുടെ ആ മറുപടി കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“നിനക്ക് ഇപ്പൊ കുറച്ച് കൂടുതലായി confidence ആയല്ലോ?”

“അത് നിനക്ക് ഇഷ്ടമല്ലേ?”

“ആരാണ് പറഞ്ഞത്?”

“നീ തന്നെ.”

“ഞാൻ എപ്പോ പറഞ്ഞു?”

“ഇപ്പോഴും പറയാതെ പറയുന്നുണ്ടല്ലോ.”

അവിടെ നിന്നാണ് ഞങ്ങളുടെ സംസാരം ശരിക്കും മാറിയത്.

മുമ്പ് സംസാരിക്കുമ്പോൾ ഒരു പരിധിയുണ്ടായിരുന്നു. അന്ന് ആ പരിധി രണ്ടുപേരും മനസ്സിലാക്കി മനപ്പൂർവം കുറച്ചുകൂടി അടുത്തേക്ക് നീക്കി.

സിനു നിന്റെ ഇക്കയുടെ ഭാഗ്യം തന്നെ ഞാൻ പറഞ്ഞു.

അത് എന്താ??

അവൻ നിന്റെ ചുണ്ട് കടിക്കാൻ കഴിഞ്ഞല്ലോ

അവൾ ചിരിച്ചു, അയ്യേ പോടാ അവൾ നാണിച്ചു.

കാര്യം അല്ലെ നിന്റെ ചുണ്ടിൽ കൊതിതീരുന്ന വരെ ഉമ്മകളും പയ്യേ കടിയും ഒക്കെ തരാലോ, കൊതിയാവുന്നു അത് കാണുമ്പോൾ ഞാൻ പറഞ്ഞു ഒപ്പിച്ചു.

എടാ അബു നിനക്ക് എന്താണ് പറ്റിയെ? എനിക്ക് നാണം ആവുന്നു നിന്റെ ഈ വർത്താമനം കേട്ടിട്ട്..

എന്തിനാ പെണ്ണേ നാണിക്കുന്നെ ഞാൻ ഉള്ള കാര്യം പറഞ്ഞത.

അവൾ ഒന്ന് മുളി.

സിനു നിന്റെ ഒരു ഫോട്ടോ അയക്കുമോ??

അൽപ്പം കഴിഞ്ഞു അവൾ ഒരു ഫോട്ടോ അയച്ചു.

അവൾ അയച്ച ഫോട്ടോ തുറന്നപ്പോൾ കുറച്ചു നിമിഷം ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു.

പച്ച നിറത്തിലുള്ള ഡ്രസ്സും ഇളം പിങ്ക് നിറത്തിലുള്ള ഷാളും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. ചുറ്റുമുള്ള പൂക്കൾക്കിടയിൽ നിന്നുള്ള ആ ഫോട്ടോയ്ക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ചുണ്ടുകളിൽ ചെറിയ നനവ് ഉണ്ട്, ഷാൾ ഉണ്ടങ്കിലും ആ

💬 Comments

View all comments