0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]

Author : പറവ 🍁 Read All Parts 203.7K

വാക്കുകൾ വായിച്ചപ്പോൾ ഞാൻ കുറച്ചുനേരം ഒന്നും ടൈപ്പ് ചെയ്തില്ല.

അവൾ പറഞ്ഞത് ശരിയായിരുന്നു.

ഒരിക്കൽ അവൾ എനിക്ക് റാഷിയുടെ ഭാര്യ മാത്രമായിരുന്നു. ഇപ്പോൾ അവളുടെ എല്ലാം എനിക്കും കൂടെ ഉള്ളതാ എന്ന് ഉള്ള് പറയുന്നുണ്ട്

ഞാൻ: “കാലം മാറിയതല്ലേ സിനു.”

സിനു: “കാലമോ… അതോ നിന്റെ മനസ്സോ?”

ആ ചോദ്യം കണ്ടപ്പോൾ എന്റെ ചിരി പെട്ടെന്ന് നിന്നു.

അവൾ തമാശയായി ചോദിച്ചതാണോ, അതോ അതിനുള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ: “നിനക്ക് എന്താണ് തോന്നുന്നത്?”

കുറച്ച് നിമിഷം മറുപടി ഒന്നുമില്ല.

പിന്നെ—

സിനു: “എനിക്ക് ഒന്നും തോന്നുന്നില്ല.”

ഞാൻ: “കള്ളം.”

സിനു: “എന്ത് കള്ളം?”

ഞാൻ: “നീയും എന്തോ ചിന്തിക്കുന്നുണ്ട്.”

അവൾ ഒരു ചിരിക്കുന്ന emoji അയച്ചു.

സിനു: “നിനക്ക് ഇപ്പൊ എന്നെക്കുറിച്ച് ഒരുപാട് confidence ആണല്ലോ, എന്തൊക്കെയാ എന്നോട് പറയുന്നത്.?

ഞാൻ: “നീ തന്നെയല്ലേ അത് കൂട്ടിയത്, പറഞ്ഞു തുങ്ങിയല്ലേ ഉള്ളു ഞാൻ.

സിനു: “എങ്ങനെ?

ഞാൻ: “എന്നോട് ഇത്രയും personal ആയി സംസാരിക്കാൻ തുടങ്ങിയതുമുതൽ.”

അവൾ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

പിന്നെ ഒരു ചെറിയ മെസ്സേജ് മാത്രം.

സിനു: “നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്ത മൂഡ്. എന്റെ ഉള്ളിൽ മിന്നൽ അടിക്കുന്ന പോലെ.

ആ വാക്ക് വായിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് തട്ടി.

അവൾക്ക് എന്നോടുള്ള വിശ്വാസം ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല.

ഞാൻ: സിനു നിനക്ക് അറിയണോ??

സിനു: “എന്ത്?”

ഞാൻ: “നിനക്ക് എന്നോട് സംസാരിക്കാൻ mood ഉണ്ട്,

💬 Comments

View all comments