Chapter Title : ഒരു മെസ്സേജിന് അപ്പുറം 3 [പറവ 🍁]
കഴപ്പ് ഇന്ന് എല്ലാം കൊണ്ടും പുറത്ത് എടുപ്പിക്കാൻ ഒരുങ്ങിയിരുന്നു.
സിനു വീണ്ടും മെസ്സേജ് അയച്ചു...
എന്താ അബു പിണക്കം ആന്നോ.?
എന്താ മിണ്ടാത്തത് അങ്ങനെ പലതും അവൾ അയച്ചു...
അവളുടെ ഉള്ളിൽ റാഷിയോട് ഉള്ള വെറുപ്പ് ഉണ്ട് എന്നാലും കുറ്റബോധം അവളെ വേട്ടയാടുന്നു.
അബു സിനു വിന്റെ മെസ്സേജ് കണ്ട് ചിരിച്ചു.
സിനുവിന്റെ നല്ല കുട്ടി ചമയൽ ഇന്ന് അവസാനിപ്പിക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു...
ഏയ് പിണക്കം ഒന്നും അല്ല അവൻ തിരിച്ചയച്ചു...
അത്ര മാത്രം റിപ്ലൈ കൊടുത്തു..
സിനു :പിന്നെ എന്താണ് ജാട കാണിക്കുന്നേ??
അബു:നീ ഇന്ന് ഭർത്താവിന്റെ ആനിവേഴ്സറി ആശംസകൾ കണ്ട് വലിയ പാതിവ്രത്യം നടിക്കുകയല്ലേ??
അത് കൊണ്ട് ഞാൻ മെസ്സേജ് അയച്ചു നിന്റെ പവിത്രത കളയുന്നില്ല...
ആ വാക്കുകൾ കണ്ടതും അവളുടെ ഹൃദയം പെട്ടെന്ന് പടപടാ ഇടിക്കാൻ തുടങ്ങി..
അവൾ വിറയ്ക്കുന്ന വിരലുകളോടെ മറുപടി ടൈപ്പ് ചെയ്തു...
സിനു: പോടാ.. ഇക്കയോട് സംസാരിച്ചപ്പോൾ അവന്റെ ശബ്ദത്തിൽ പഴയ സംശയങ്ങൾ തന്നെയാണ്,ഇന്ന് ആനിവേഴ്സറി ആയിട്ട് പോലും എന്നെ കുറ്റപ്പെടുത്താനാണ് അവൻ ശ്രമിച്ചത്. എനിക്ക് ശരിക്കും പേടിയാവുന്നുടാ, ഞാൻ എന്തൊക്കെയോ തെറ്റുകളിലേക്ക് പോവുകയാണെന്ന് തോന്നുന്നു....
സിനു തന്റെ ഉള്ള് തുറന്നു.
ദുബായിലെ മുറിയിലിരുന്ന് അബു അത് വായിച്ച് പതുക്കെ പുഞ്ചിരിച്ചു...
ഞാൻ കൊതിച്ച മൊഞ്ചത്തി സിനു പെണ്ണ് വീണ്ടും തന്നിലേക്ക് അടുക്കുന്നു...
അബു: "പേടിയോ? റാഷി അവിടെ ദുബായിലല്ലേടി ഇരിക്കുന്നത്...
നിന്നെ പോലെ ഒരു പാവം പെണ്ണിനെ ഇങ്ങനെ വേദനിപ്പിക്കാൻ അവനു എങ്ങനെ മനസ് വരുന്നു???
സിനു :എടാ എന്നാലും...
അബു :അവൻ എത്ര
💬 Comments
View all comments