Chapter Title : ഒരു മെസ്സേജിന് അപ്പുറം 5 [പറവ 🍁]
റാഷിദ് ആയിരുന്നു.
സിനു നിമിഷങ്ങൾ നോക്കിനിന്നു. പിന്നെ സ്വീകരിച്ചു.
“ഹലോ…”
“ഉണർന്നോ?” റാഷിദിന്റെ സാധാരണ ശബ്ദം. “ഇന്നലെ വൈകി ഉറങ്ങിയോ? ഫോൺ എടുക്കാത്തതുകൊണ്ട് അങ്ങനെ തോന്നി.
സിനുവിന്റെ ഹൃദയം ഒരു നിമിഷം നിന്നു.
ഇന്നലെ രാത്രി ഒരു മണിക്കൂറോളം അബുവുമായി കമ്പി സംസാരിച്ചിരുന്നു അവൾ ഉള്ളിൽ വന്യമായി ചിരിച്ചു.
ആ ഇക്ക സിനിമ കണ്ട്കു കിടന്നപ്പോൾ നേരം വൈകി അവൾ പതുക്കെ പറഞ്ഞു.
അവൻ :സാരമില്ല.
സിനു :ഇക്ക റൂമിൽ തിരിച്ചു എത്തിയോ അതോ ഫ്രണ്ട്‌സ് ന്റെ കൂടെ ആണോ.?
റാഷിദ് :ഇന്ന് രാത്രി വൈകി മുറിയിലെത്തും. ജോലി കൂടുതലുണ്ട്. റാഷിദ് തുടർന്നു. “നീ എന്താ ചെയ്യുന്നത്?”
“ഒന്നുമില്ല… വീട്ടുജോലി കഴിഞ്ഞു കിടക്കുന്നു.
സംഭാഷണം വിരസമായി നീണ്ടു. റാഷിദ് ജോലിയെക്കുറിച്ച് പറഞ്ഞു. സിനു ഉത്തരം പറഞ്ഞു. പക്ഷേ അവളുടെ മനസ്സ് മറ്റൊരിടത്തായിരുന്നു.
കോൾ അവസാനിച്ചപ്പോൾ അവൾ ദീർഘമായി ശ്വാസമെടുത്തു.
എന്നാൽ അവരുടെ സംഭാഷണം മുഴുവൻ അബു കേൾക്കുന്നുണ്ടായിരുന്നു.
അവന്റെ ഉള്ളിൽ എന്തോ ലഹരി നിറഞ്ഞു.
റാഷിദ് എണിറ്റു ബാത്‌റൂമിൽ പോയപ്പോൾ അബു അവൾക്ക് മെസ്സേജ് അയച്ചു..
അബു: ഉണർന്നോ എന്റെ മൊഞ്ചത്തി,
എണിറ്റു എന്റെ കള്ള കാമുക, സിനു ആവേശം കൊണ്ട് മറുപടി നൽകി.
സിനു അങ്ങനെ വിളിച്ചപ്പോൾ അബുന്റെ ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തി.
അബു :എടി പെണ്ണേ ഞാൻ ആന്നോ കള്ള കാമുകൻ?? 😁😁
സിനു :അതെ മോനെ നി കള്ളനാ, 😘😘
അബു :എന്റെ പൊന്നോ ഇന്നലെ എന്തായിരുന്നു നിന്റെ കഴപ്പ്?? 😂😂
സിനു :പോടാ ഞാൻ എന്താ ചെയ്ത്? 😇
അബു
💬 Comments
View all comments