Chapter Title : ഒരു മുറ 1 [A V]
സ്ഥലം വാങ്ങാൻ നോക്കിയതാണ് പക്ഷേ ഇവിടെ നമ്മൾ പറഞ്ഞ വിലയും ആയിട്ടുള്ള ഉടമസ്ഥൻ അമ്പിനും വില്ലിനും അടുക്കുന്നില്ല
ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി ആ വണ്ടി സ്റ്റാർട്ട് ചെയ്ത സ്ഥലത്തേക്ക് ഒന്ന് ചെന്നു. അപ്പോൾ കണ്ടു അകലെ ഓടിമാറിയുന്ന ഒരു കാർ. വിൽക്കാനുള്ള സ്ഥലത്തിന്റെ സൈഡിൽ ആ കാർ ഒതുക്കി ഇട്ടതാണെന്ന് മനസ്സിലായി. അവിടെ കാറിന്റെ ടയറിന്റെ പാടുകളൊക്കെ ഉണ്ടായിരുന്നു..
ഞാൻ തിരിച്ചു വീട്ടിൽ എത്തി. കവിത കുളി കഴിഞ്ഞു ഇറങ്ങി ചായ ഒക്കെ വച്ചു. തുടന്ന് രാത്രിയിൽ ഭക്ഷണം തയാറാക്കാൻ അവൾ തയാറെടുപ്പ് തുടങ്ങി. ഞാൻ അവളുടെ അടുത്ത് പറഞ്ഞു. ഞാൻ പറമ്പിൽ ഒക്കെ ചുറ്റി ഒന്ന് വരാം എല്ലാം ഒന്ന് നോക്കണം.
കവിത ഫുഡ് വെക്കാനുള്ള തിരക്കിൽ ആയിക്കഴിഞ്ഞപ്പോൾ ഞാൻ പതിയെ മുൻ വാതിൽ തുറന്ന് എന്നിട്ട് തോട്ടത്തിലേക്ക് പതിയെ ഇറങ്ങി. അവിടെ ആകെ ചുറ്റി നടന്ന ശേഷം ചെയ്യേണ്ട പണികൾ ഒന്ന് കാൽക്കുലേറ്റ് ചെയ്തു നോക്കി. പിന്നെ തോടിന്റെ സൈഡിലൂടെ ഇറങ്ങി. വാഴത്തോപ്പിലൂടെ നടന്ന് പതിയെ എന്റെ ഇല്ലികാടിനെ സമീപിച്ചു
ഞാൻ ആ ഇല്ലിക്കാടിന്റെ ഉള്ളിലേക്ക് ഉള്ള വഴിയെ നടന്നുകയറി. വേറെ ആരും കടക്കാതെ ഇരിക്കാൻ വേലി പോലെ കമ്പുകൾ കൊണ്ടുള്ള ഗേറ്റ് പോലുള്ള ഒരു സെറ്റപ്പ് ഉണ്ടായിരുന്നു. അതു എടുത്തു മാറ്റി അകത്തു കയറി.
തിരികെ അതു അടച്ച ശേഷം . ഇല്ലിയും ഓലയും കൊണ്ട് ഉണ്ടാക്കിയ മാടംത്തിന്റെ അകത്തു ചെന്നു. മാടത്തിനു ചുമർ ഉണ്ട് അതും ഇല്ലി കൊണ്ട് കെട്ടി ഉണ്ടാക്കിയത് ആണ്. ഞാൻ മാടത്തിന്റെ നിലത്തു ഒരു പായ
💬 Comments
View all comments