0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 46.6K

പോകുമ്പോൾ നീ സമ്മതിക്കുന്നില്ലല്ലോ പിന്നെങ്ങനെയാണ് എനിക്ക് സാധിക്കുകയില്ലെന്ന് നീ മനസ്സിലാക്കുന്നത്

അതിന് കവിത മറുപടി പറയാൻ തുടങ്ങുമ്പോഴാണ് ജനലിൽ നിന്നൊരു മൃദുവായ ഒരു ശബ്ദം കേട്ടത് അത് സുരേഷ് ആണ് എന്ന് എനിക്ക് മനസ്സിലായി.

ഈ പറയുന്നതിനിടയ്ക്ക് ഞാൻ എന്റെ ഡ്രസ്സ് ഇട്ടിരുന്നു. ആ കൊപ്ര ശബ്ദം കേട്ടത് കവിതയുടെ മുഖത്തു വല്ലാത്തൊരു ഭയമുണ്ടായി. അവൾ ഇടയും ആ ജനലിന് നേരെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് തന്നെ അലമാര തുറന്ന് ഒരു ടോർച്ച് എടുത്തു ഒപ്പം തന്നെ അലമാരയുടെ പിറകിൽ വെച്ചിരുന്ന ഒരു വടിയും എടുത്തു...

അത് കണ്ട കവിത പറഞ്ഞു എങ്ങോട്ടാണ്

ഞാൻ പറഞ്ഞു ഏതോ ഞരമ്പ് രോഗി ഒളിഞ്ഞു നോക്കാൻ വന്നതാണെന്ന് തോന്നുന്നു ഇന്ന് അവന്റെ പണി ഞാൻ തീർക്കും

അപ്പോൾ കവിത പറഞ്ഞു വേണ്ട അവൻ അവന്റെ വഴിക്ക് അവന്റെ വഴിക്ക് പൊക്കോട്ടെ

ഞാൻ പറഞ്ഞ എന്റെ വീട്ടിൽ ഇങ്ങനെ ഒളിഞ്ഞുനോക്കാൻ വരുന്നവനെ ഞാൻ വെച്ചേക്കത്തില്ല എന്നും പറഞ്ഞു വാതിൽ ഞാൻ തുറന്നു പുറത്തോട്ട് പോയി കവിത എന്നെ വിളിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.

മുൻ വാതിൽ ശബ്ദം ഉണ്ടാക്കാത്ത തുറന്നു ഞാൻ വെളിയിൽ ഇറങ്ങി ശബ്ദം ഉണ്ടാക്കാതെ എന്റെ മുറിയുടെ ഭാഗത്തേക്ക് ഞാൻ ചെന്നു അപ്പോഴാണ് കണ്ടത് ഒരു ഇരുണ്ട രൂപം അവിടെ നിന്ന് പോവാൻ തുടങ്ങുന്നു.

എന്നാൽ ഞാൻ രൂപത്തിന്റെ നട്ടു നോക്കേണ്ട വടി കൊണ്ട് ഒറ്റയടി.

അസ്പഷ്ടമായ ഒരു നിലവിളി ആ രൂപത്തിൽ നിന്ന് ഉയർന്നു. ആ ശബ്ദം സുരേഷിന്റെ ആണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അവൻ പെട്ടെന്ന് അടികൊണ്ടൊരു

💬 Comments

View all comments