← Back to ഒരു മുറ 1 [A V]

Comments

ഒരു മുറ 1 [A V] · approved reader discussion

Woolf • 08-05-2026 11:05

നല്ല കഥയാണ്. നമ്മൾ കഥകൾ വായിച്ചു അതിൽ അലിഞ്ഞു ചേർന്നതിനു ശേഷം ബാക്കി വായിക്കാൻ പറ്റിയില്ലെങ്കിൽ അത് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. താങ്കൾക്കും അത് അനുഭവം ഉണ്ടെന്നു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ pls മുഴുവൻ എഴുതണം ഇതുപോലെ തന്നെ. അതിനി ലൈക് ഇല്ലെങ്കിലും കമന്റ്‌ ഇല്ലെങ്കിലും എഴുതണം കാരണം ഈ കഥ ഇഷ്ടപ്പെടുന്നവർ കുറെ ഉണ്ട് അവർക്കു വേണ്ടിയെങ്കിലും എഴുതണം pls

GOD KING 👑⚡ • 07-05-2026 10:41

അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു

ഷിബു • 06-05-2026 18:50

നമ്മ മുറൈ മാമൻ. വളരെ സിപിംൾ ആയ രചന..സ്വാഭാവികതയുണ്ട്. Yes there’s a catch. പോരട്ടെ ഇതേ pace ൽ slow ആയി വിരിഞ്ഞു വരട്ടെ. പക്ഷേ കൂടുതൽ താമസിക്കണ്ട..ജനം പുതിയ കഥകളിൽ മുങ്ങിപ്പോകും എഴുത്തുകാരനും ടച്ച് വിട്ട് എഴുതാനും മടിയാകും.

Priyanka Sooraj • 06-05-2026 08:39

പറ്റുമെങ്കിൽ swapping കൂടി ചേർത്ത് ഈ കഥയെ വിശാലമാക്കണം. എൻ്റെ ഒരാഗ്രഹമാണ് ഒരു swapping pregnancy . പറ്റുമെങ്കിൽ ഒന്നെഴുതുക. ഇവിടെ ആരും അങ്ങനെ ഒന്ന് എഴുതി കണ്ടിട്ടില്ല

GOD KING 👑⚡ • 06-05-2026 02:49

oru രക്ഷയും ഇല്ല. കിടു കഥ. അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു.

Reader • 05-05-2026 22:20

kollam bro.....nannayittind...aadyamayitt ezhuthuvano.......kadha ......pne slow build cheith poyyal mathi

Night King • 05-05-2026 20:36

Bro really liked the story... voyeurisms my fav genre... keep it going... only thing dont let her cuckold him or ditch him...

Woolf • 05-05-2026 12:19

സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടെ പെട്ടന്ന്  എഴുതണേ plz

Nilash boys • 05-05-2026 12:00

good next part update

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 05-05-2026 10:05

അവളുടെ മുറ ചെറുക്കൻ ആണോ കാമുകൻ

👻 Jinn The Pet👻 • 05-05-2026 09:45

സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പകുതിക്ക് വെച്ച് നിർത്തി പോകരുത്

❤️‍🔥 Land Lord ❤️‍🔥 • 05-05-2026 09:45

♥️♥️♥️

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 05-05-2026 09:44

അടിപൊളിയായിട്ടുണ്ട് ഒരു വെറൈറ്റി തോന്നുന്നുണ്ട് അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

Kuttan • 05-05-2026 09:12

Good story. Next part please. please maintain continuity. Regularly post new parts.

GOD KING 👑⚡ • 05-05-2026 09:05

bro ഇങ്ങനേ ഒരു കഥ തന്നതിന് നന്ദി. കഥ സ്ലോ ബിൽഡിൽ വിശദീകരിച്ചു തന്നെ പോവട്ടെ. പെട്ടന്ന് കമ്പി പറഞ്ഞു പോവന്നത് ഇങ്ങനേ ഒരു കഥക്ക് ചേർന്നത് അല്ല. ബാക്കി കഥ വായിച്ചതിനു ശേഷം പറയാം.