0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

വാട്ട്‌ ഈസ്‌ ദിസ്‌.... എന്റെ മനസ് എന്നോട് ചോദിച്ചു. അവൻ എന്നെ കാണാൻ നിന്നില്ല തിടുക്കത്തിൽ പോയി പക്ഷെ കവിത അവൻ വന്നതിനെപ്പറ്റി ഒരു അക്ഷരം പോലും മിണ്ടിയില്ല

ഇനി വല്ലതും സാമ്പത്തികമായി വല്ലതും സഹായം ആവശ്യപ്പെട്ടു ആണോ. ആണെങ്കിൽ അത് എന്നോട് പറയേണ്ടേ.... പക്ഷെ ഇതു അങ്ങനെ ഒന്നും.......

ഞാൻ ചിന്തയിൽ ആണ്ടു.വളരെ പെട്ടന്ന് അവൻ പോയത് എന്നെ കൺഫ്യൂഷൻ ആക്കിയിരുന്നു. ഇനി കവിത ഇതെപ്പറ്റി പറയുമോ എന്ന് നോക്കാം. കുടിയും കഴിഞ്ഞു കുപ്പി ഒളിപ്പിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി. വീട്ടിൽ ചെന്നുപാടെ കണ്ടു കവിത കാത്തിരിക്കുന്നു

കവിത. എവിടെ പോയി

ഞാൻ. തോട്ടത്തിൽ പോയിരിക്കുകയായിരുന്നു

കവിത. അവിടുത്തെ കാര്യം എന്തായി

ഞാൻ. ആ കുറെയധികം കറളകൾ പറിച്ചുകളയാൻ ഉണ്ട് പിന്നെ ചില്ലറ മറ്റുള്ള ജോലികളും ഉണ്ട്

കവിത. അപ്പോൾ അതിനു വേണ്ടി ആളെ നിർത്തേണ്ടി വരുമോ

ഞാൻ. ഹേയ് എന്തിനാ ഞായറാഴ്ച ഒരാളെ മാത്രം വിളിക്കാം. പിന്നെ ഞാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്താൽ മതിയല്ലോ വെറുതെ കാശു കൊടുക്കണ്ടല്ലോ

കവിത. അപ്പോൾ കമ്പനി ലീവ് തരുമോ

ഞാൻ. ലീവ് തരത്തില്ല വർക്ക് ചെയ്യുന്നത് അനുസരിച്ച് ഇറങ്ങാം പിന്നെ എനിക്ക് മുഴുവൻ സമയവും പോകേണ്ട ആവശ്യമില്ല ഒരു കോർഡിനേഷൻ ചെയ്താൽ മാത്രം മതി

ഞങ്ങളുടെ സംഭാഷണം അങ്ങനെ അവസാനിച്ചു. രാത്രിയായി അത്താഴം കഴിച്ചു ഞാൻ ബെഡ്റൂമിലേക്ക് ചെന്നു. കവിത അടുക്കളയിലായിരുന്നു അവർക്ക് കുറച്ചു വർക്കുകൾ ഉണ്ടായിരുന്നു

ഒരു തരം വിരസത ആയിരുന്നു അപ്പോൾ ആകെ

മനസ്സിൽ തോന്നിയത്.

കവിത അടുക്കള ജോലി കഴിഞ്ഞു കിടപ്പു

💬 Comments

View all comments