0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

പോയി എടുക്കാം. തൽക്കാല ആവശ്യത്തിന് കാർ ഉണ്ട് അതങ്ങനെ എടുക്കാറൊന്നുമില്ല ഏതെങ്കിലും എവിടെയെങ്കിലും യാത്ര പോകുമ്പോൾ മാത്രമാണ് അത് എടുക്കുന്നത്.

ഞാൻ തോട്ടത്തിലോട്ട് കടന്നതും വീട്ടിലേക്ക് പോകുന്ന വഴി ഒരു കാർ കടന്നുപോകുന്നു. പരിചയമില്ലാത്ത കാർ ആണ്. ആ വണ്ടി നേരെ വീട്ടിലേക്ക് ആണ് പോകുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരുപക്ഷേ കവിതയെ ഡ്രോപ്പ് ചെയ്യുവാനുള്ള വണ്ടി ആയിരിക്കുമോ അത് എന്ന് ഞാൻ സംശയിച്ചു. എന്റെ ആ സംശയം തികച്ചും ശരിയായിരുന്നു. ആ വണ്ടി വീടിന്റെ ഫ്രണ്ടിൽ നിന്നതായി ഞാൻ അകലെ നിന്നും കണ്ടു. വണ്ടിയുടെ ഡോറുകൾ അടയുന്ന ശബ്ദം ഞാൻ അകലെ നിന്നു കേട്ടു. തൽക്കാലം ഞാൻ ഏതായാലും അങ്ങോട്ട് ഉടനെ പോകുന്നില്ല. ഞാൻ നേരെ തോട്ടത്തിന്റെ ഉൾ ഭാഗത്തേക്ക് പോയി. ഏതാണ്ട് ഒരു 10 മിനിറ്റ് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു ഏതായാലും വീട്ടിൽ ഒരു അതിഥി വന്നിരിക്കുകയല്ലേ ഒരു അഥിതിക്ക് കൊടുക്കേണ്ട മര്യാദകൾ ഒക്കെ വേണ്ടേ

ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി വീടിന്റെ ഫ്രണ്ട് വാതിൽ ചാരിയാണ് ഇട്ടിരുന്നത് അത് പൂർണ്ണമായും അടച്ചു കുറ്റി യിട്ടിട്ട് ഒന്നുമില്ല. വീടിന്റെ ഹാളിൽ നിന്നും സംഭാഷണങ്ങളൊക്കെ കേൾക്കാം

സോറി അറിഞ്ഞില്ല കേട്ടോ

കവിതയുടെ ശബ്ദം ആയിരുന്നു കേട്ടത്......

പോട്ടെ സാരമില്ല.........

പിറകെ ഒരു പുരുഷ ശബ്ദം.....

ഇതാര് ..... സുരേഷ് അല്ല ഞാൻ വാതിൽക്കൽ നിന്നു വാതിൽ ചാരിയ വിടവിലൂടെ അകത്തേക്ക് നോക്കി.....

എന്റെ ഊഹം ശരിയായിരുന്നു..... 25 വയസു പ്രായം വരുന്ന ഒരുവൻ കവിതയുടെ അതേ പ്രായം..... പാന്റും ഷർട്ടും ആണ് വേഷം.

💬 Comments

View all comments