Chapter Title : ഒരു മുറ 3 [A V]
കെട്ടി പിടിക്കാൻ നോക്കിയപ്പോൾ അവൾ തള്ളി മാറ്റി പറഞ്ഞു
എന്താണ് ഇന്നത്തെ നിങ്ങളുടെ പരിപാടി
ഞാൻ അവളോട് പറഞ്ഞു എനിക്ക് കുറച്ചു വാഴക്കന്ന് നോക്കുവാൻ പോകണം അതിനുവേണ്ടി ഒരു നാലഞ്ച് കിലോമീറ്റർഅകലെ പോകണം അവിടെ ചെന്ന് നമ്മുടെ തോട്ടത്തിൽ ഇല്ലാത്ത തരത്തിലുള്ള വാഴക്കന്ന് ഉണ്ട് അതൊക്കെ ഒന്ന് നോക്കി അത് ഇവിടെ എത്തിക്കാനുള്ള ഇടപാടുകൾ ചെയ്യണം.
ഇങ്ങനത്തെ വിവരങ്ങളൊക്കെ പറഞ്ഞു
അപ്പോൾ അതു ചെയ്യാൻ പോകൂ ചുമ്മാ തിരിഞ്ഞു കളിക്കാതെ വാ ഫുഡ് കഴിക്കാം അതു കഴിച്ചിട്ടു പോ
ഞാൻ കവിത നൽകിയ ഫുഡ് കഴിച്ചിട്ട് ഞാൻ ഇറങ്ങി. ബൈക്ക് ഏത് സമയം വീട്ടിൽ വയ്ക്കാതെ കവലയിലുള്ള ആ ചായക്കടയോട് ചേർന്നാണ് വെക്കാറുള്ളത്. തോട്ടത്തിൽ ചെന്നിരിക്കുമ്പോഴാണ് എനിക്കൊരു കോൾ വന്നത് ഞാൻ കോൾ എടുത്തു നോക്കി. വാഴക്കന്ന് നൽകാം എന്ന് എന്നോട് പറഞ്ഞ ആൾ ആണ് വിളിച്ചത്. അവരുടെ ഏതോ ബന്ധു മരിച്ചു ഇന്ന് അവിടെ പോകും.. അതുകൊണ്ട് ഇന്ന് അവിടെ പോയിട്ട് യാതൊരുവിധ പ്രയോജനവുമില്ല. വേറൊരു ദിവസം പോയി ആ സാധനങ്ങൾ എടുത്തു കൊണ്ടുവരാം.
ഇനി അങ്ങോട്ട് പോകണ്ട പോയി ഇല്ലിക്കാടിന്റെ ഉള്ളിൽ ഉള്ള എന്റെ മാടത്തിൽ പോയിരിക്കാം അവിടെ വച്ചിരിക്കുന്ന ചാരായം എടുത്ത് അടിക്കാം.. അങ്ങനെ ഇരുന്നപ്പോൾ ആണ് അകലെ നിന്നു ഒരു കാർ വരുന്നത്.
ആരാണപ്പാ ഈ സമയം.......
ആ കാർ എങ്ങോട്ട് പോകുന്നു.. എന്ന് ഞാൻ നോക്കി.... ഇനി ഒരുപക്ഷെ അവിടെ സ്ഥലം നോക്കാൻ ഉള്ള പാർട്ടിക്കാർ ആണോ എന്തോ.....
ഞാൻ അവിടെ ഇരുന്നു. അവിടെ അല്പം ഉയർന്ന സ്ഥലം ആയത്
💬 Comments
View all comments