Chapter Title : ഒരു മുറ 3 [A V]
പോയാൽ സുരേഷിനെ കാണുവാൻ പറ്റുമോ
കവിത.. എന്നോട് പറഞ്ഞില്ല വരുന്ന കാര്യം ....
ഞാൻ. നല്ലത്.....
കവിത. കാര്യം നടന്നോ
ഞാൻ. ഇല്ലാ അങ്ങേരുടെ ആരോ മരിച്ചു അവിടെ ആരും ഇല്ലാ അതാ പോകഞ്ഞേ
അതും പറഞ്ഞു ഞാൻ അകത്തു കയറുന്നതിനു ഇടക്ക് ഞാനും ഒന്ന് കക്കൂസിൽ കയറട്ടെ. എനിക്കും വയറിനു സുഖമില്ല.....
ബെഡ് റൂം വാതിൽ ഞാൻ അടച്ചു എന്നിട്ട് ബാത്‌റൂം വാതിൽ ഞാൻ തുറന്നു അടച്ചു......
പുറത്തു കവിത ഓടുന്ന ശബ്ദം കേൾകാം . കുറച്ചു കഴിഞ്ഞു കവിതയുടെയും അവന്റെയും ശബ്ദം കേട്ടു
കവിത. ഭാഗ്യം ഉണ്ട് ജസ്റ്റ് മിസ് ആയി
സുരേഷ്. ശെ തുടങ്ങിയില്ല അതിനു മുൻപേ ഇനി എന്നാ
കവിത. അപ്പോൾ കഴിഞ്ഞ ദിവസം നമ്മൾ.....
സുരേഷ്. പതുക്കെ അവൻ കേൾക്കില്ലേ
കവിത. ബെഡ്‌റൂമിൽ വാതിൽ അങ്ങേര് അടച്ചു എന്നിട്ടാണ് അകത്തെ ബാത്‌റൂമിൽ കയറിയത് അവിടെ വാതിൽ അടച്ചു കഴിഞ്ഞാൽ നമ്മൾ ഇവിടെ നിന്ന് ഇങ്ങനെ പറഞ്ഞാൽ അവിടെ കേൾക്കില്ല
സുരേഷ്. ഭാഗ്യം. കഴിഞ്ഞ ദിവസം അത് എനിക്ക് മതിയായില്ല.... ആദ്യമായി അല്ലെ..ഇനി എന്നാണ്.
കവിത. കുഴപ്പമില്ല രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഹാഫ് ഡേ എടുക്കാം
സുരേഷ്. എന്നാൽ പുറത്ത് ലോഡ്ജ് അവിടെ പോകാം
കവിത. കണ്ട മാട്ട ലോഡ്ജിൽ ഒന്നും ഞാൻ വരില്ല
സുരേഷ്. പിന്നെ എവിടെ
കവിത. ഇവിടെ മതി....
സുരേഷ്. എന്നാൽ എങ്ങനെ
കവിത. വഴി ഉണ്ടാക്കാം
അപ്പോൾ ഞാൻ അറിയാതെ കഴിഞ്ഞ ദിവസം ഇവർ രണ്ടു പേരും ഇവിടെകൂടിയിരിക്കുന്നു അത് എന്നിൽ ഞെട്ടൽ ഉണ്ടാക്കി
💬 Comments
View all comments