0%

Chapter Title : ഒരു മുറ 3 [A V]

Author : kkstories Read All Parts 3.7K

പണിയുണ്ട് രാത്രി സുരേഷേട്ടൻ ഉള്ളതല്ലേ ഞാൻ ഫുഡ് ഒക്കെ ഒന്ന് തയ്യാറാക്കി കറിക്കുള്ളതൊക്കെ റെഡിയാക്കി വെക്കട്ടെ.

ഞാൻ കവിതയോട് പറഞ്ഞു എന്തെങ്കിലും ഒക്കെ ഹെൽപ്പ് വേണോ

അവൾ പറഞ്ഞു. ഹെൽപ്പ് ഒന്നും വേണ്ട ഞാൻ തനിയെ ചെയ്തോളാം

ഞാൻ. എനിക്ക് കുറച്ച് ജോലി സിസ്റ്റത്തിൽ ചെയ്യാനുണ്ട് ഞാൻ അങ്ങോട്ട് പൊക്കോട്ടെ

അവൾ. ശരി രാത്രി സുരേഷേട്ടൻ വരുമ്പോഴും ജോലി എന്ന് പറഞ്ഞിരിക്കരുത് ഒരു കമ്പനി കൊടുക്കണം കേട്ടോ

ഞാൻ. ആ പെട്ടെന്ന് തീർന്നാൽ മതി

ഞാൻ എന്റെ ഓഫീസ് മുറിയിൽ പോയി വാതിൽ അടച്ചു എന്നിട്ട് സിസ്റ്റം ഓണാക്കി.. ചെയ്യാനുള്ള വർക്ക് എടുത്തു നോക്കി. ഭാഗ്യം മുക്കാൽ ഭാഗത്തോളം തീരാറായിരിക്കുന്നു ബാക്കി കൂടി ഞാൻ കമ്പ്ലീറ്റ് ചെയ്യുവാൻ തുടങ്ങി. അസൈമെന്റ് സബ്മിറ്റ് ചെയ്യേണ്ട ദിവസം ഞാൻ നോക്കി. ഭാഗ്യം ഇനിയുമുണ്ട് നാലഞ്ചു ദിവസങ്ങൾ. ഏതായാലും നേരത്തെ തീർന്നല്ലോ അതുമതി.

പെട്ടന്ന് എന്റെ മനസ്സിൽ ഒരു ചിന്ത വന്നു. കഴിഞ്ഞ ഒരു ദിവസം മുൻപിലത്തെ സിസിടിവി ക്യാമറയിൽ റെക്കോർഡ് ആയ വിഷ്വൽസ് ഞാനെടുത്തു നോക്കി. അതിൽ സുരേഷ് കവിതയും ഏതാണ്ട് ഒരു മണിയായപ്പോൾ വീട്ടിലേക്ക് കയറി വരുന്നു. അന്ന് അവർ ഹാഫ് ഡേ ആണ് എടുത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ വൈകുന്നേരം അഞ്ചര കഴിഞ്ഞപ്പോൾ ആണ് സുരേഷ് അവിടെ നിന്ന് ഇറങ്ങിപ്പോകുന്നത്. അതും ക്യാമറയിൽ വ്യക്തമായിരുന്നു. കാർ അവൻ വീട്ടിൽ അല്ല ഇട്ടത് പുറത്തെവിടെയോ ആണെന്ന് തോന്നുന്നു.

അപ്പോൾ ഒരു നാലരമണിക്കൂർ അവർ വീട്ടിൽ ഉണ്ടായിരുന്നു. ഒരു കാര്യം എന്റെ മനസ്സിൽ എത്തി. അതെ ഞാൻ ഇവിടെ മുറികളിൽ

💬 Comments

View all comments