0%

Chapter Title : ഒരു മുറ 3 [A V]

Author : kkstories Read All Parts 3.7K

കുന്നു മെസ്സേജ് ആണ് അയച്ചു കൊണ്ടിരിക്കുന്നത്... അത് നോക്കി ഞാൻ വശംകെട്ടു അവസാനം ഞാൻ പിന്നെ മെസ്സേജുകൾ നോക്കാതെയായി..

വീട്ടിലെ നിലവിൽ മൂന്ന് റൂം ഉണ്ട് ആ മൂന്നും കിടപ്പ് മുറിയാണ് അത് കൂടാതെ ഊണ് മുറിയും ഹാളും വർക്കേരിയയും ഉണ്ട് ഒരു സ്റ്റോർ റൂമും ഉണ്ട്. വർക്കേരിയ അഴികൾ ഇട്ട് അടച്ചിരിക്കുകയാണ്. അവിടെ നിന്ന് പുറത്തേക്കിറങ്ങാനുള്ള വാതിലുകളും ഉണ്ട്. ഇതുകൂടാതെ വീട്ടിൽ തന്നെ ഒരു ചെറിയ ഒരു റൂമും ഉണ്ട് അത് ഒരു ഓഫീസ് മുറിയാക്കി ഞാൻ കൺവേർട്ട് ചെയ്തിട്ടുണ്ട് ഒരു ടേബിളും ഒരു കസേരയും പിന്നെ ഫയലുകൾ അടുക്കി വെക്കുന്ന ഒരു റാക്കും അടങ്ങിയ ഒരു കൊച്ചു മുറി.. അവിടെ ലാപ്ടോപ്പ് വച്ച് എന്റെ വാക്കുകൾ ഞാൻ ചെയ്യാറുണ്ട് സെയിൽ റിപ്പോർട്ട് അയക്കുക മറ്റു ചില കാൽക്കുലേഷൻസ് ഒക്കെ നടത്തുക ടാർഗറ്റ് സെറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ഇവിടെ വച്ചാണ് ചെയ്യാറുള്ളത്

ജോലി കഴിഞ്ഞു വന്നുകഴിയുമ്പോൾ അന്ന് റിപ്പോർട്ടുകൾ ഒക്കെ ഞാൻ റെഡിയാക്കാൻ വേണ്ടി റൂമിൽ പോയിരിക്കാറുണ്ട്. ഫുഡ് കഴിഞ്ഞാണ് ഞാൻ സാധാരണ അവിടെ പോയി ഇരിക്കാറുള്ളത്. അപ്പോൾ അവൾ കിടക്കുന്നിടം വരെ അവിടെ ഇരിക്കും ചില സമയത്ത് കവിത എന്നെ കാത്തിരിക്കാറുണ്ട് എങ്കിലും പോകെ ഞാൻ വരുന്നതിനുമുമ്പ് തന്നെ അവൾ കിടന്നുറങ്ങാറുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം അതായത് സുരേഷ് പോയിട്ട് ഒരു നാല് ദിവസം കഴിഞ്ഞിട്ടുണ്ടാകണം. രാത്രി 11 മണി ആണ് സമയം ആ സമയത്ത് ഞാൻ വീട്ടിലെ ഓഫീസ് മുറിയിൽ ഇരിക്കുകയാണ്.. വർക്ക് കഴിഞ്ഞ് ഞാൻ ലാപ്പ് ഷർട്ട് ഡൗൺ

💬 Comments

View all comments