0%

Chapter Title : ഒരു മുറ 5 [A V]

Author : kkstories Read All Parts 3.2K

തന്നെ ആണ് വിളഞ്ഞ ഗോതമ്പ് പോലെ.....

ഞാൻ. പറഞ്ഞു സോനാ ആദ്യം ഇതിൽ നിന്നും പുറത്തു കടക്കട്ടെ ആദ്യം ഞാൻ ഒരു വാക്ക് നൽകാം നിന്റെ ആവശ്യം ഞാൻ തള്ളിക്കളയില്ല

അതു കേട്ടപ്പോൾ അവളുടെ മുഖം ഒന്നും തെളിഞ്ഞതായി ഞാൻ മനസ്സിലാക്കി എന്നാൽ അപ്പോഴേക്കും അമ്മാവും അമ്മായിയും എത്തി. അവരുടെ അടുത്ത് സംസാരിച്ചു ഇരുന്നു...

അന്ന് വൈകിട്ട് സുരേഷ് എത്തി കൈയിൽ ഒരു വലിയ കുപ്പി ഉണ്ടായിരുന്നു. അവൻ എത്തുന്നതിനു മുൻപേ കവിത എത്തിയിരുന്നു

ഞാൻ ചോദിച്ചു... എന്താണ് ഇതിൽ

സുരേഷ്. നല്ല ഒന്നാംതരം വൈൻ ആണ് രവിക്ക് വേണ്ടി കൊണ്ട് വന്നതാണ്

അവൻ അതു കവിതയുടെ കൈയിൽ കൊടുത്തു അവൾ അതുകൊണ്ട് അകത്തു പോയി

ഞാൻ. സുരേഷ് ഇന്ന് ഇവിടെ കിടക്കുവല്ലേ

അവൻ. ഇല്ലാ എനിക്ക് കൂട്ടുകാരന്റെ കൂടെ ഒരു ഹോസ്പിറ്റൽ കേസ് ഉണ്ട് അവിടേക്ക് പോവുകയാണ്

ഞാൻ. അയ്യോ ആർക്കാണ് അസുഖം

അവൻ. കൂട്ടുകാരന്റെ അമ്മായി അമ്മയ്ക്കാണ് അസുഖം അവർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കിടക്കുകയാണ് ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു അവർക്ക് ബ്ലഡിന് ആവശ്യമുണ്ട് അത് ശരിയാക്കാൻ വേണ്ടിയാണ് ഞാനും അവനും പോകുന്നത്

ഞാൻ. എന്നാൽ നേരം കളയേണ്ട പെട്ടെന്ന് ചെല്ല്

കവിത സുരേഷിന് ചായ കൊടുത്തു അവനതും കുടിച്ച് വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ വളരെ സൂക്ഷ്മതയോടെ കവിതയുടെ പ്രവർത്തികൾ എല്ലാം നോക്കി.. അവൾക്ക് കാര്യമായി കോൾ ഒന്നും തന്നെ വരുന്നില്ല എന്നാൽ അവളുടെ വാട്സപ്പിൽ നല്ലപോലെ മെസ്സേജ് വരുന്നുണ്ട്. അവളുടെ വാട്സപ്പ് ചാറ്റിങ് എല്ലാം ഞാൻ എടുത്തു നോക്കി. വൈൻ നൽകിയതിന്

💬 Comments

View all comments