0%

Chapter Title : ഒരു മുറ 5 [A V]

Author : kkstories Read All Parts 3.2K

വളരെ പെട്ടെന്ന് തന്ത്രപൂർവ്വം ഒളിപ്പിച്ചു പിന്നെ മരുന്നുഇട്ട ഗ്ലാസ്സിലുള്ള വൈൻ എനിക്ക് നേരെ നീട്ടി.

ഞാനത് കയ്യിൽ വാങ്ങി പെട്ടെന്ന് അവൾ ഒന്ന് തിരിയാൻ വേണ്ടി ഞാൻ നോക്കിയിരുന്നു. ഞാൻ എന്റെ ഫോൺ കയ്യിൽ വച്ചിരുന്നു ആ ഫോണിൽ നിന്ന് അവളുടെ ഫോണിലേക്ക് ഞാൻ ഒന്ന് ഡയൽ ചെയ്തു. അവളുടെ ഫോൺ ഹാളിൽ ഇരിക്കുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു പെട്ടെന്ന് അവളുടെ കോൾ വന്നത് കൊണ്ട് റിങ്ടോൺ മുഴുകി..

അത് കേട്ടപാടെ അവൾ പെട്ടെന്ന് തന്നെ ഹാളിലേക്ക് പോയി ഒരു സെക്കൻഡ് തന്നെ ഞാൻ എന്റെ ക്ലാസ് അവിടെ ഇരുന്ന് ക്ലാസുമായി മാറ്റിവെച്ചു യാതൊരുവിധ കുഴപ്പവും ഉണ്ടാകാതെ. പെട്ടെന്ന് തന്നെ അതിലുള്ള വൈൻ ഞാൻ കുടിച്ചു. ഫോണും കൊണ്ട് കവിത വന്നപ്പോൾ കണ്ടത് കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് രണ്ടാമത് വൈൻ ഒഴിച്ചു കുടിക്കുന്ന എന്നെയാണ്

അത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പൈശാചിക ചിരി വിടർന്നു.

കവിത. ഓ ചേട്ടന്റെ ആയിരുന്നല്ലോ എന്റെ ഫോണിലോട്ട് വന്നത്

ഞാൻ. അറിയാതെ കൈ തട്ടി ഡയലായതാണ്

കവിത. അത് നന്നായി ഞാൻ ഫോൺ ഹാളിൽ മറന്നു വച്ചിരുന്നു റിങ്ടോൺ കേട്ടപ്പോഴാണ് ഓർത്തത്

ഒരു കാര്യം പറയാൻ മറന്നു. എനിക്ക് ചിലപ്പോൾ ട്രാൻസ്ഫർ വരും ദൂരത്തു ആണ്

ഞാൻ. അയ്യോ ഇനി എന്ത്‌ ചെയ്യും ഞാൻ ആരോടെങ്കിലും പറഞ്ഞു അത് ക്യാൻസൽ ആക്കണോ

കവിത. വേണ്ട.. ഒരു ലവൽ ഉയർത്തി ആണ് ട്രാൻസ്ഫർ ഒരു രണ്ടു വർഷം കഴിയുമ്പോൾ ഞാൻ ഇവിടേക്ക് വരുമല്ലോ പ്രൊമോഷൻ ഒക്കെ ആയി.... ചേട്ടൻ അവിടെ ഒരു

💬 Comments

View all comments