Chapter Title : ഒരു മുറ 5 [A V]
ആ മരുന്ന് വൈൻ മാറി കുടിച്ചത് കൊണ്ടാണെന്ന് അവൾ പറഞ്ഞു അത് സുരേഷിനെ മനസ്സിലായി എന്ന് തോന്നുന്നു അങ്ങനെ ഒരു സംഭവം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അവൻ പറഞ്ഞു. മാത്രമല്ല അവനിപ്പോൾ സ്ഥലത്തില്ല എന്നും നാളെ വൈകിട്ട് കൂടി മാത്രമേ മടങ്ങിയെത്തും എന്നും അവളെ അറിയിച്ചു. അതിനു മറുപടിയായി അവളുടെ ഓഫീസിൽ ഇൻസ്പെക്ഷൻ ഉണ്ട് രണ്ടുമൂന്നു ദിവസത്തേക്കുള്ള വളരെ ബിസി ആയിരിക്കും എന്നും അവനെ അറിയിച്ചു.
ഇതൊക്കെ അറിഞ്ഞതിനുശേഷം ഞാൻ രാവിലെ കുളിച്ച് റെഡിയായി പി സോനയുടെ അടുത്തേക്ക് പോയി. എന്ന് അമ്മ വേറെ എവിടെയോ പോകുന്നുണ്ട്. അകന്ന ഒരു ബന്ധുവിനെ കാണാനായിട്ട് അമ്മായിയും കൂടെ പോകുന്നുണ്ട് സോനാ പോകുന്നില്ല അത് അവൾ എന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നെ കാത്തിരിക്കുന്ന സോനയുടെ അടുത്തേക്ക് ഞാൻ രാവിലെ തന്നെ വണ്ടിയെടുത്ത് പോയി. ഭാവി കാര്യങ്ങൾ എന്താണെന്ന് ആലോചിക്കുവാൻ കൂടി
(തുടരും )
💬 Comments
View all comments