Chapter Title : ഒരു മുറ 5 [A V]
ഞാൻ കണ്ടു. സോനയുടെ കല്യാണം കഴിഞ്ഞു.... അവൾക്കും അമ്മായിക്കും മലയാളം അറിയാം.... നീണ്ട വർഷങ്ങൾ ആയുള്ള അമ്മാവന്റെ ശിക്ഷണം ഒടുവിൽ ഫലം കണ്ടു അവർ മലയാളം ഒരു വിധം പഠിച്ചു...
സോനയുടെ കല്യാണം കഴിഞ്ഞു എന്നാൽ ഡിവോഴ്സ് ആയിരുന്നു. അതിനു കാരണം എന്താണെന്ന് മാത്രം അറിഞ്ഞില്ല അതും അത് അമ്മാവൻ പറഞ്ഞതുമില്ല. കുഴപ്പം അവന്റെ കൈയിൽ ആണെന്ന് മാത്രം പറഞ്ഞു.
ഒരു വർഷം മാത്രമേ അവർ ജീവിച്ചുള്ളൂ .... നിയമപ്രകാരം വിവാഹബന്ധം വേർപിരിഞ്ഞു...
ആദ്യം സോനാ എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.. പയ്യെ അവൾ സംസാരിച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം എനിക്ക് അവളെകൊണ്ട് അവളുടെ ഒരു കാര്യത്തിന് പോകേണ്ടി വന്നു. അപ്പോൾ മുതൽ അവൾ എന്നോട് സംസാരിച്ചു തുടങ്ങി... അവൾ എന്നോട് കവിതയെക്കുറിച്ച് എല്ലാം ചോദിച്ചു.... എന്നിട്ട് ഞാൻ അവളെപ്പറ്റി എല്ലാം പറഞ്ഞു. സ്വഭാവം എല്ലാം.... ഒരിക്കൽ അവളെ കാണിച്ചു കൊടുത്തു...
കാറിൽ ഇരുന്നു.അന്ന് സോനക്ക് ഒരു സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കാര്യത്തിന് എനിക്ക് ഒപ്പം പോകേണ്ടി വന്നിരുന്നു .അന്ന് കവിത ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നു.. അവൾ ബസ് സ്റ്റോപ്പിൽ ആണ്. (സമയം ഉച്ച ആണ് ഉച്ചക്ക് ഇവൾ എന്താണ് ഇറങ്ങിയത് എന്ന് ഞാൻ ചിന്തിച്ചിരുന്നു.
അന്ന് അവൾ വൈകുന്നേരം ആണ് വീട്ടിൽ വന്നത് അതും എന്നും വരുന്ന സമയത്ത് ) സോനാ കാറിൽ നിന്ന് ഇറങ്ങി നടന്നു അവളുടെ അടുത്തു ചെന്നു പരിജയപ്പെടാൻ ആണ് ചെന്നത് ഒരു സർപ്രൈസ് പോലെ . പക്ഷെ കുറച്ചു നേരം അവൾ അവിടെ നിന്നു കവിതയുടെ അടുത്ത്. പക്ഷെ അവൾ
💬 Comments
View all comments