Chapter Title : ഒരു നനഞ്ഞ സ്വപ്നം [Viralmanjadi]
എന്താ ചെയ്യേണ്ടേ... എന്നു ഞാൻ ആലോചിച്ചു.... എന്റെ ... കൈകാലുകൾ ആകെ.. വിറച്ചു...ഞാൻ അങ്ങേരുടെ... മുഖത്തു... നോക്കി... എന്നാൽ ...അയാൾ.. ഒരു... മുഖം ഭാവവും...ഇല്ലാത്...എന്ന്... തന്നെ..തുറിച്ചു... നോക്കുന്നു... ഞാൻ.. തല കുനിച്ചു...
ഒന്നും പറയാതെ പൂർവാധികം ശക്തിയോടെ വീട്ടിലേക്ക് ഓടി. അലക്കാൻ കൊണ്ടു വന്ന തുണി പോലും എടുത്തില്ല ... റൂമിൽ ചെന്നു.. വീടിന്റെ ..വാതിൽ അടച്ചു..അടുക്കളയിൽ.. പോയി നിന്നു... എന്റെ ഹൃദയം ഇടിപ്പ് നന്നയി ഉയർന്നു...."അങ്ങേരു കണ്ടു അതുറപ്പ....
അങ്ങേരു ഇനി ഇതു മാമനോടോ മമ്മിയോടൊ പറഞ്ഞാൽ ഞാൻ ഇനി ജീവിച്ചിരുന്നട്ടു കാര്യം ഇല്ല...
ഛെ... ഏതു നേരത്താണോ ഇതു അവിടെ വച്ചു ചെയ്യാൻ തോന്നിയെ.... "
എന്റെ മനസ് ആകെ അമ്ബരപ്പിൽ മുഴങ്ങി....
ഞാൻ എന്റെ നഖം കടിച്ചു...
"അങ്ങേരെ ചെന്നു കണ്ടു ഇതാരോടും പറയരുതെന്ന് പറഞ്ഞാലോ? "
"അയാളുടെ കാലു പിടിച്ചു പറഞ്ഞാലോ? "
എന്റെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉയർന്നു വന്നു....
പെട്ടന്ന് വീടിന് മുറ്റത്തേക്കു ആരോ നടന്നു വരുന്ന ശബ്ദം എന്റെ കാതിൽ കേട്ടു....
എന്റെ ഹൃദയം ഇടിപ്പ് വീണ്ടും ഉയർന്നു .....
ഇതു അങ്ങേരു ആയിരിക്കല്ലേ... ആയിരിക്കല്ലേ... ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിയിരുന്നു.
ജനാലയുടെ അടുത്തു വന്നു നോക്കി പക്ഷെ മുറ്റത്ത് ആരും ഇല്ല ഞാൻ വാതിൽ തുറന്നു ആരും തന്നെ അവിടെ വന്നില്ല.
പിന്നെ ആ ശബ്ദം എവിടുന്ന് വന്നു?
പേടികൊണ്ടു തോന്നിയതാവും..
എന്റെ പ്രാർത്ഥന ബാലിച്ചു അയാൾ വന്നില്ല.
ഇനി നാളെ ഏങ്ങലും വരുമോ..?
എന്റെ മനസ്സിൽ ചോദ്യം ഉയർന്നു.
അന്നു രാത്രി എനിക്ക് ഭക്ഷണം
💬 Comments
View all comments