0%

Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]

Author : Akh Read All Parts 633

ഒക്കെ നോക്കിയപ്പോൾ അവിടെ ആരെം കാണാനില്ല ഇനി പരിപ്പാടി എങ്ങാന്നും മാറ്റി വെച്ചോ? ഇനി ചമ്മൽ കാരണം ആരും വരാതത്ത് ആണോ?

അങ്ങനെ ആലോച്ചിച്ച് നിൽക്കുമ്പോൾ ആണ് അങ്ങകലെ ചെറിയ ഒരു സ്റ്റേജ് കണ്ടത്.

ഞാൻ അവിടെക്ക് നടന്നു അവിടെ എത്തിയപ്പോൾ സ്റ്റേജിന്റെ അലങ്കോല പണി നടക്കുന്നുണ്ട് അത് സ്റ്റേജ് പണിക്കാർ ഭംഗി ആയി നിർവഹിക്കുന്നുണ്ട് , ഞാൻ കുറച്ചു നേരം അതു നോക്കി നിന്നു.

അപ്പോ പുറകിൽ നിന്ന് അഖിലെ എന്ന വിളി കെട്ടു തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ എല്ലാം എല്ലാം ആയ ഡോക്ടർ പങ്കജാക്ഷൻ'

ഞാൻ: പങ്കജാക്ഷാ നീ വൈകിയോ ബാക്കി ആരെം കാണാനില്ലലോ,

പങ്കജ്: എടാ ഞാൻ ഇന്നലെ ഇവിടെ നു പോയപ്പോൾ രാത്രി ആയി ,പിന്നെ നമ്മുടെ മാസ്റ്ററുടെ പുതിയ കഥ രാത്രി റീലിസിംഗ് ആയിരുന്നു അതു വായിച്ച് രണ്ടെണ്ണം വിട്ടപ്പോൾ ഭയങ്കര ക്ഷിണം പിന്നെ എഴുന്നേൽക്കാൻ വൈക്കി'

ഞാൻ: പങ്കജ് ,എനിക്കും അതു തന്നെ ആയിരുന്നു പണി. ഞാനും എഴുന്നേക്കാൻ വൈകി. മസ്റ്ററുടെ കഥയിലെ ചുണ്ടു നനക്കുന്ന സീൻ വന്നപ്പോ തന്നെ എനിക്ക് മൂഡ് ആയി പിന്നെ ഒന്നു നോക്കിയില്ല ഫുൾ വായിച്ച് ഒരെണം വിട്ടിട്ട് ഞാൻ കിടന്നു ഉറങ്ങി.

അല്ലാ നമ്മുടെ കുട്ടൻ ഡോക്ടറെ കാണാനില്ലല്ലോ ,

പങ്കജ്: ഓൺ ദ വേ ആണു ,ഇപ്പോ വിളിച്ചിരുന്നു ,

ഞാൻ: ശരി എന്നു പറഞ്ഞു തിരിഞ്ഞപ്പോൾ ,ഒരു ഡൂക്ക് വന്ന് നിർത്തി ,

ഞാൻ നോക്കിയപ്പോൾ ഇതു ഞാൻ നേരത്തെ കണ്ടാ വണ്ടിയല്ലെ , അങ്ങനെ ആലോചിച്ച് നിൽക്കുമ്പോൾ

💬 Comments

View all comments