Chapter Title : ഒരു നഴ്സിങ് പഠനം 1 [Aisha]
എന്നാണ്.
ഉപ്പ അതിന് എന്താ മോളെ നീ എത്ര വേണേലും പഠിച്ചോ? മോളെ ഞാൻ ഇപ്പൊ കെട്ടിക്കാൻ ഒന്നും പോണില്ല കേട്ടോ.
ഞാൻ : അതല്ല ഉപ്പ എനിക്ക് നഴ്സിങ് ചേരണം എന്നാണ്.
ഉപ്പ: അത്രേ ഒള്ളു? ഞാൻ സാഹിബിന് വിളിച്ചു പറയാം, സീറ്റ് ബുക്ക് ചെയ്യാൻ ക്യാഷ് ഞാൻ നാളെ ചോദിച്ചിട്ട് അയക്കാം
ഞാൻ : അതല്ല എനിക്ക് നാട്ടിൽ പേടിക്കണ്ട
ഉപ്പ : പിന്നെ?
ഞാൻ : പുറത്ത് പോണം എന്നാണ്.
ഉപ്പ: അത് വേണ്ട മോളെ
ഒന്നാമത്തെ കാര്ര്യാം നീ കൊച്ചു പെണ്ണ് ആണ്.
നാട്ടിൽ നിന്നാലും പടിക്കലോ ഇപ്പൊ.
ഞാൻ :ഞാൻ മഗ്ളൂർ കോളേജ് എക്സാം പാസ്സ് ആയി, റാങ് ലിസ്റ്റിൽ ഉണ്ട്. 8ആം റാങ് ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ നഴ്സിംഗ് കോളേജ് ആണ് ഉപ്പ പ്ലീസ്.
ഉപ്പ :ഞാൻ സമ്മതിച്ചിട്ട് എന്താ കാര്ര്യം നിന്റെ ഉമ്മാ അവിടെ ഇല്ലേ?
ഞാൻ :ഉമ്മാ സമ്മതിച്ചിട്ട് ഞാൻ പോയത് തന്നെ.
ഉപ്പ പറഞ്ഞാൽ കേൾക്കും
ഉപ്പ : മോളിപ്പോ ചെല്ല് ഞാൻ രാവിലെ ഉമ്മയോട് പറയാം. ഉറപ്പ് ഒന്നും തരില്ല
ഞാൻ : ഉപ്പ പറന്നാൽ ഉമ്മി കേൾക്കും എനിക്കുറപ്പാ.
ഉപ്പ : എന്നാ ശെരി
ഞാൻ :ഉപ്പാക്ക് ഒരു ചക്കര ഉമ്മ്ഹഹ.......
അത് കഴിഞ്ഞു ഞാൻ നെറ്റ് ഓഫ് ചെയ്‌തു കിടന്ന്.
രാവിലേ കൊറച്ചു വൈകിയ എണീറ്റെ.
ഉമ്മി കോളേജ് ലും അനിയൻ സ്കൂളിലും പോയി.
ഞാൻ ചുമ്മാ tv കണ്ടിരുന്നു.
Tv കണ്ട് മടുത്തപ്പോൾ ഞാൻ വൈട്സപ്പ് എടുത്ത് നോക്കിയപ്പോ ഒരു മെസ്സേജ്.
എന്റ പഴയ കൂട്ടുകാരി ആണ് ജസ്‌ന.
Jasna: ഹായ്
ഞാൻ : എന്താ മോളെ നിനക്ക് നമ്മളെ എല്ലാം ഓർമ്മയുണ്ടോ ഇപ്പൊ?
Jasna:പിന്നില്ലാതെ.
ഞാൻ : ഹ്മ്മ്, എന്നിട്ട് എന്താല്ലാം ഉണ്ട് വിശേഷം?
Jasna : ഞാൻ നാട്ടിൽ എത്തി ഇനി ഡിഗ്രി ചെയ്യണം അതാണ് പ്ലാൻ.
ഞാൻ : എന്നാ നീ ഇങ് പോരെ ഞാൻ ഇവിടെ ഒറ്റക്ക.
Jasna : കഴിച്ചിട്ടു വരാം.
💬 Comments
View all comments