0%

Chapter Title : ഒരു നഴ്സിങ് പഠനം 2 [Aisha]

Author : Kambikathakal Read All Parts 655

ഞാൻ കണ്ടു.

വണ്ടി മെല്ലെ നീങ്ങി തുടങ്ങി ഞാൻ കണ്ണടച്ചു കെടന്നു. മഗ്ളൂർ എത്തി ഞാൻ ഒരു ടാക്സി എടുത്തു കോളേജ് ഹോസ്റ്റലിൽ പോയി അവിടെ വാർഡ്ൻ മാത്രേ ഒള്ളു. ബാക്കി ഉള്ളവർ എല്ലാം ക്ലാസിൽ പോയേക്കുവാണ്.

വേഡൻ എനിക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.

എന്റെ റൂമിൽ വേറെ മൂന്നു പേരുണ്ടാനും അവർ ക്ലാസിൽ പോയതാണ് വൈകീട് എത്തുമെന്നും പറഞ്ഞു.

ഞാൻ കേട്ട പാതി റൂമിൽ എത്തി സാധങ്ങൾ എല്ലാം അവിടെ ഇട്ടു ബെഡിൽ ഒറ്റ കിടത്തം നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് ഉറങ്ങി.

ഡീ...... ഒരു അലർച്ച കെട്ടാണ് ഞാൻ കണ്ണ് തുറന്നത്

തുടരും......

കഥ ഇഷ്ട്ടപെട്ടട്ടാൽ അഭിപ്രായം പങ്കുവക്കും എന്ന് വിശ്വസിക്കുന്നു. പോരായിമകൾ ചൂണ്ടി കാണിച്ചാൽ പരിഹരിക്കാൻ ശ്രമിക്കാം

💬 Comments

View all comments