Chapter Title : ഒരു നഴ്സിങ് പഠനം 2 [Aisha]
എന്താ ചെയ്യണ്ടേ എന്ന് ഒരു എത്തും പിടിയും ഇല്ലാണ്ടായി.
ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. ഇനി എടുത്തില്ലേ പ്രശനം ആകും എന്ന് തോന്നിയത് കൊണ്ടാവാം ഞാനും കാൾ എടുത്ത്.
ഉമ്മ : ഹലോ
ഞാൻ : ആഹ്
ഉമ്മ : അവൻ ഉറങ്ങി കാണും നീ ഇങ് പോര്.
ഞാൻ : ആഹ്.
ഉമ്മ ഫോൺ കട്ട് ചെയ്തു
ഞാൻ ഡ്രസ്സ് എല്ലാം മാറി നൈറ്റ് ഡ്രസ്സ് ഇട്ടു ശബ്ദം ഉണ്ടാക്കാതെ ഉമ്മയുടെ റൂമിൽ പോയി.
ഡോർ ലോക്ക് ആയിരുന്നില്ല. മെല്ലെ വാതിൽ തുറന്നു അകത്തു കയറി. ഉമ്മി ബെഡ്ലമ്പ് കത്തിച്ചു വച്ചു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. എന്നെ കണ്ടതും ഡോർ ലോക്ക് ചെയ്യാൻ ആംഗ്യം കാണിച്ചു. ഞാൻ അത് പോലെ ചെയ്‌തു.എന്നിട്ട് ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ എന്നോട് ഉമ്മാടെ അടുത്ത് വന്നിരിക്കൻ പറഞ്ഞു. ഞാൻ മെല്ലെ ബെഡിൽ ഉമ്മാടെ അടുത്ത് ഇരുന്നു. ഉമ്മ എന്റെ കയ്യിട്ട് ചേർത്ത് പിടിച്ചു. എന്നിട്ട് ഫോണിൽ സംസാരിക്കുകയണ് ചെയ്യുന്നത്. കോളേജ് ലെ ആവിശ്യം ആണെന്ന് എന്ന് എനിക്ക് മനസ്സിലായി. ആർക്കോ ഡൌട്ട് ക്ലിയർ ചെയ്തു കൊടുക്കുവാണ് ഉമ്മി. കുറച്ചു നേരം സംസാരിച്ച ശേഷം ഉമ്മി കാൾ കട്ട് ചെയ്‌തു. എന്നോ നോക്കി പുഞ്ചിരിച്ചു. നീ ഇവിടെ ഇരി. ഉമ്മി ആകെ മുഷിങ്ഞ്ഞിരിക്കുവാ. കുളിച്ചിട്ട് വരാം. ഞാൻ തലയിട്ടിയതെ ഒള്ളു. എന്റെ മനസ്സ് എന്തല്ലാം ആലോചിച് കൂട്ടി. എനിക്ക് എന്താണ് നടക്കുന്നത് എന്ന് ഒന്നും മനസ്സിലായില്ല. പെട്ടന്ന് ഉമ്മ കുളികഴിഞ്ഞു വന്നു.
ഉമ്മിയെ കണ്ട് എന്റെ കണ്ണ് തള്ളിപോയി.
💬 Comments
View all comments