Chapter Title : ഒരു നഴ്സിങ് പഠനം 3 [Aisha]
ബാക്കി ഞാൻ നോക്കിക്കോളാം.
അയ്യോ മാഡം എനിക്ക് ഇനി ആ റൂമിൽ പോവണ്ട വേറെ ഒരു റൂം തരുമോ....?
മാഡം എന്റെ മുഖത്തു നോക്കി വശ്യം ആയി ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു കീ എന്റെ കയ്യിൽ തന്നു. നീ എന്തായാലും ഇതിൽ നിക്ക് തത്കാലം
അതിലിപ്പോ ആരും ഇല്ല. ഞാൻ നാളെ ആവുമ്പോയേക്ക് നിനക്ക് റൂം ശെരിയാക്കാം.ഓക്കേ മാഡം.ഞാൻ എന്റെ സാധനങ്ങൾ എല്ലാം എടുത്തു റൂമിൽ പോയി, ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നു. വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഹോസ്റ്റൽ ഒന്ന് ചുറ്റി കാണാൻ ഒരുങ്ങി. ഞാൻ ഒരു ഷോർട്സും ടി ഷർട്ടും ഇട്ട് പെട്ടന്ന് ഇറങ്ങി. ചുറ്റുപാടല്ലാം കൊള്ളാം നല്ല പ്രകൃതി രമണിയം ഒന്നും അല്ലങ്കിലും കുറെ മരങ്ങൾ എല്ലാo ആയി ഒരു അടിപൊളി ഇടം.
പെട്ടന്ന് എന്നെ ആരോ വിളിച്ച പോലെ.....
ഞാൻ തിരിഞ്ഞു നോക്കി ടെറസിൽ നിന്നും ആണ്. ഞാൻ എന്താ എന്ന അർത്ഥത്തിൽ നോക്കി.
ഒരു നോർത്തിനിന്ത്യൻ ആണ് എന്ന് കണ്ടാലേ അറിയാം.
ഇതർ ആാവൊ.....!
ഞാൻ അങ്ങോട്ട് ചെന്നു.
അവിടെ അവർ നാല് പേരുണ്ടായിരുന്നു.
അവിടെ എത്തിയപോയാണ് മനസിലായത് നമുക്കുള്ള പണി ആണെന്ന്.
ഒരുത്തി വന്നയുടൻ ചോദ്യം തുടങ്ങി....
നാം...?
ഏജ്..?
ഇയർ..?
ഫ്രം.? ഞാൻ എല്ലാത്തിനും പേടിച്ചു മറുപടി പറഞ്ഞു.
അവർ എന്നെ കൊണ്ട് ആവുന്നത് എല്ലാം ചെയ്യിപ്പിച്ചു വീണ്ടും വീണ്ടും എന്നെ കരയിപ്പിച്ചു.
ഒരുത്തി എന്റെ മുടിക്ക് കുത്തിപിടിച്ചു ചുമരിനോട് ചേർത്ത് നിറുത്തി. എന്റെ ഷോർട്സ് താഴ്ത്തി. ഞാൻ എതിർത്തങ്കിലിം ആ ശ്രമം വിജയകരമായില്ല.
💬 Comments
View all comments