0%

Chapter Title : ഒരു നഴ്സിങ് പഠനം 3 [Aisha]

Author : Kambikathakal Read All Parts 144

മിസ്സ്‌ കടന്ന് വന്നു.ഗുയ്സ്‌ ഐആം യൂവർ ട്യൂട്ടർ....

മാം എല്ലാവരേംയും പരിചയപെട്ടു കൊണ്ടിരിക്കെ ഒരു അനൗൺസ് മെന്റ് മൈക് ലൂടെ പ്രിൻസിപാൾ പറഞ്ഞു.

"നമ്മുടെ കോളേജ് ലെ ഒരു കുട്ടി ആക്സിഡന്റ് ആയി കിംസ് ഹോസ്പിറ്റലിൽ സീരിയസ് നിലയിൽ ആണ്. അവൾകു ബ്ലഡ്‌ അത്യാവശ്യം ആണ്. വളരെ സീരിയസ് ആണ് A-ve ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ളവർ അരങ്കിലും ഉണ്ടങ്കിൽ പെട്ടന്ന് അവിടെ ചെല്ലണം " എന്നായിരുന്നു അതിന്ടെ ഉള്ളടക്കം.

ഞാൻ പെട്ടന്ന് എഴുനേറ്റു എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ a-v ആണ്.മിസ്സ്‌ എന്നോട് വേഗം ചെല്ലാൻ പറഞ്ഞു. വളരെ റെയർ ബ്ലഡ്‌ ഗ്രൂപ്പ്‌ ആയതു കൊണ്ട് തന്നെ അത് കിട്ടാൻ പ്രയാസം ആണ് എന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി ഞാൻ രാവിലെ വന്ന ഹോസ്പിറ്റലിൽ തന്നെ ആണ് ഇതെന്ന് എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി. കോളേജിലെ ഒരുപാട് കുട്ടികൾ അവിടെ ഉണ്ട്. ഞാൻ പെട്ടന്ന് തന്നെ ബ്ലഡ്‌ ബാങ്കിൽ പോയി കാര്യം പറഞ്ഞു.കുറച്ചു അതികം ബ്ലഡ്‌ വേണ്ടിവരും. എന്ന് പറഞ്ഞു ഞാൻ എടുത്തോളാൻ പറഞ്ഞു. അപ്പോഴേക്കും ഡോൺർ വന്ന വിവരം എല്ലാവരിലേക്കും എത്തിയിരിന്നു.കൂടുതൽ ആയി ബ്ലഡ്‌ എടുത്തതിന്റെ അലസ്യത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി. എന്റെ കാലിൽ എന്തോ നനവ് പടരുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ ഒരു കുട്ടി കാലിൽ മുഗം വച്ചു കരയുന്നു. ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു ആ മുഖo കണ്ടതും ഞാൻ പേടിച്ചു വിറച്ചു.

അതെ സോനാ......!

(തുടരും )

💬 Comments

View all comments