Chapter Title : ഒരു നീണ്ട കുമ്പസാരം 2 [KaNNan]
അയാൾ ചോദിച്ചു .
സോളമൻ : ഉം എന്നു ഇരുത്തി മൂളി .
വല്യച്ഛൻ : നല്ല ഷിണം കാണും എന്നാൽ അച്ഛൻ ഒന്നു കുളിച്ചു വിശ്രമിക് നമുക്ക് രാവിലെ പ്രാർത്ഥനക്ക് കണ്ണാം അയാൾ പറഞു കാപ്പിയാരെ ...., അയാൾ പത്രോസിനെ വിളിച്ചു .
പത്രോസ് : എന്തോ .....
വല്യച്ഛൻ : അച്ഛനുള്ള മുറി കാണിച്ചുകൊടുക്ക അച്ഛൻ ഒന്നു വിശ്രമിക്കു .അപ്പോ ശരി.
അവർ മുറിയിലേക്കു നടന്നു നടക്കുന്ന വഴിക്കു സോളമൻ കാപ്പിയാരോട് ചോദിച്ചു .
സോളമൻ : കാപ്പിയാരെ അച്ഛൻ വലിയ ചൂടൻ ആന്നോ .
കപ്പ്യാർ : ഇല്ല അച്ചോ കണ്ടാൽ അങ്ങനെ തോന്നും പക്ഷേ അച്ഛൻ പാവം ആണ് (അവർ അവൻ്റെ മുറിയിൽ എത്തി അവൻ കതകു തുറന്നു .ഇതാണ് അച്ഛൻെറ മുറി അയാൾ അവനോടു പറഞ്ഞു )ഏതാ അച്ചോ ഇഷ്ടപ്പെട്ടോ .
അവൻ മുറിയിലേക്കു നോക്കി നല്ല മുറി ആവിശ്യത്തിന് വലിപ്പം ഉണ്ട് മുറിയുടെ ഒരുവശത്തായി ഒരു മേശയും കസേരയും ഒരുവശത്തായി ഷെൽഫ് എല്ലാം കൊണ്ടും ഒരു അടക്കം ഉള്ള കൊച്ചു മുറി അവൻ ജനലിനു അടുത്ത പോയി മെല്ലെ ജനാല തുറന്നു പുറത്തേക്കു നോക്കി പരന്നു കിടക്കുന്ന തേയില്ല തോട്ടത്തിനു നടുവിൽ ആണ് ദേവാലയം .അതിനു താഴെ പൂമാല ഗ്രാമം എത്ര മനോഹരം ആയ ദൃശ്യം അവൻ അത് കണ്ടു നിന്നും .
കപ്പ്യാർ : അച്ചോ ..അച്ചോ...
(അയാളുടെ വിളി അവനെ സ്വപനത്തിൽ നിന്നുണർത്തി എന്താ അച്ചോ എങ്ങനെ ഉണ്ട് നമ്മുടെ പൂമാല അയാളുടെ ചോദ്യം അവനെ
💬 Comments
View all comments