0%

Chapter Title : ഒരു നീണ്ട കുമ്പസാരം 2 [KaNNan]

Author : kannan Read All Parts 503

അവനെ കാത്തു കപ്പ്യാർ പത്രോസ് നിൽപ്പുടർന്നു .അവർ ഉണ് മുറിയിലേക്കു ചെന്നു് .അവിടെ രുചികരമായ ഭക്ഷണം ഒരുക്കി സാറാമ്മ കാത്തു നിൽപ്പുണ്ടാർന്നു .അവൾ ഉണ്  വിളമ്പി രുചികരം ആയ ഭക്ഷണം .നല്ല കറികളും സോളമൻ നന്നായി കഴിച്ചു ഭക്ഷണ ശേഷം  കപ്പ്യാർ ചോദിച്ചു . അച്ഛനു ഭക്ഷണം  ഇഷ്ടപ്പെട്ടോ  (അയാൾ ചോദിച്ചു )

സോളമൻ  : കൊള്ളാം  നാനായിരിക്കുന്നു സാറാമ്മ ചേടത്തീടെ ഭക്ഷണം (അവൻ പറഞ്ഞു )

(അവൻ മുറിയിലേക്കു നടന്നു  ഷിണം  കൊണ്ടു  പെട്ടന്നു  ഉറക്കമായി  ,പിറ്റേന്നു അതിരാവിലെ  സോളമൻ ഉണർന്നു . കുർബാനക്ക് തയ്യാറായി അന്ന്  അവൻ നടത്തുന്ന ആദ്യകുർബാന ആയിരുന്നു അന്ന് .പത്തിവിലും കൂടുതൽ ആളുകൾ അന്ന് പള്ളിയിൽ ഉണ്ടായിരുന്നു . നിറഞ്ഞ സദസിസിൽ അവൻ തൻ്റെ തിരുക്കര്മങ്ങള് നടത്തി ഗംഭിരം ആയ ഒരു കുർബ്ബാന ആയിരുന്നു അത് പൂമാല ഗ്രാമം മുഴുവൻ പള്ളിയിൽ ഉണ്ടായിരുന്നു .നല്ല സുന്ദരികൾ ഏയ് ആയ പെണുങ്ങൾ ഉള്ള നാടായതിനാൽ ആണ് പൂമാല എന്ന പേരിനുപിറകിൽ എന്ന് സോളമന് തോന്നീ .കുർബ്ബാനക് ശേഷം കുമ്പസാരത്തിന്നുള്ള വലിയ നിരാകണ്ടു സോളമൻ അമ്പരന്നു . കുർബ്ബാനക്കും കുമ്പസാരത്തിനു ശേഷം മേടയിൽ എത്തിയ അച്ഛനെ കാത്ത്  അവർ നിൽപ്പുടർന്നു . അതെ പള്ളിയിലെ കൈക്കാരൻ സ്ഥലത്തെ പ്രധാന പണക്കാരൻ തൊമ്മിച്ചൻ മുതലാളിയും കുടുംബവും .അച്ഛനെ കണ്ടാ മാത്രയിൽ അവർ ചാടി എഴുന്നേറ്റു .ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു അവർ സ്തുതി പറഞ്ഞു .

തൊമ്മിച്ചൻ  :  ഇശോമിശിഹാക് സ്തുതി ആയിരിക്കട്ടെ  അച്ചോ .

അച്ഛൻ  :  എപ്പോഴും  എപ്പോഴു  സ്തുതി

ആയിരിക്കട്ടെ .

💬 Comments

View all comments