← Back to ഒരു നീണ്ട കുമ്പസാരം

Comments

ഒരു നീണ്ട കുമ്പസാരം · approved reader discussion

Rafeeque • 20-01-2019 05:34

Poomala und. Idukki district

Vijayakumar • 18-01-2019 18:00

Thudakkam athimanoharam ..solamon  puthiya machil purangal ariyan kathirikkunnu kanna.

അമ്മു • 16-01-2019 15:45

Spell errors ഒഴിച്ചു നിർത്തിയാൽ കഥ കൊള്ളാം...

BenzY • 15-01-2019 20:29

Thudaroooooo broo ..

Nalla adipoli storY ....

Spelling mistake nokiYal mathi

Mr.T • 15-01-2019 16:23

Thudaru plz. Good work

Robin hood • 15-01-2019 13:51

കഥ കൊള്ളാം...പക്ഷെ അതിന്റെ ഭംഗിയെല്ലാം അക്ഷര പിശാച്  കൊണ്ട് പോയി...??

RDX • 15-01-2019 05:58

Nice story, continue...

Arif • 15-01-2019 03:46

Aamen cinema copy adichathano

ManiKuttan • 15-01-2019 12:18

അമേനല്ല..റോമൻസ്.. എന്നാലും കൊള്ളാം അക്ഷരത്തെറ്റ് സൂക്ഷിച്ചാൽ മതി.. ഗൂഗിളിന്റെ indic keypad ട്രൈ ചെയ്ത് നോക്ക്.. please continue..

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 15-01-2019 18:17

ആമേൻ + റോമൻസ്

MAnu • 15-01-2019 01:47

കഥ കൊള്ളാം പക്ഷെ അക്ഷരതെറ്റ് ഒരുപാടുണ്ട്..... Nxt time ക്ലിയർ ചെയ്യൂ

Mayavi • 15-01-2019 01:18

മെല്ലെ മെല്ലെ സ്കൂട്ട് ആയിക്കോ
അതാ നല്ലത്?

ആശയം കൊള്ളാം
പക്ഷെ അക്ഷര തെറ്റ്

പിന്നെ ആ
മെല്ലെ മെല്ലെ?കുറച്ചു കുറക്കണം ബോറാണ്

rashid • 14-01-2019 23:27

തുടക്കം കൊള്ളാം, അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്, എഴുതുമ്പോൾ അത് ശ്രദ്ധിക്കണം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Maharudran • 14-01-2019 23:22

കഥ kollaമതി

Kkannan • 15-01-2019 07:25

Njan malayalam Google translator opayugichanu ezhuthunnath chilathu namalle engalish type cheyuu pole malayalam tettayittanu varunath etayalum enivarunna kadhakalil tettu kurachuu vayichu nokiyathinu she shame post cheyuu

Amman kadhakalil kadha pathrathintee Peru Mathramanu  eduthirukunath kadha pornamayi ella