0%

Chapter Title : Oru Nursinte Aathmakadha 1

Author : kkstories Read All Parts 187

മതി..പക്ഷേ 13 മണിക്കൂർ അത്ര വേഗം തീരില്ലലോ..നിമിഷങ്ങൾ മണിക്കൂറുകൾ ആയി മാറി..ട്രെയിൻ ആണെങ്കിൽ കാണുന്നിടൊത്തൊക്കെ നിർത്തി ഇഴഞ്ഞു പോകുന്നു..ഒരു വിധം രാത്രി 10 മാണി വരെ ക്രിസ്റ്റിയോട് സംസാരിച്ചു   ഇരുന്നു..കുറചു കഴിഞ്ഞപ്പോൾ അവൾ ട്രെയിനിന്റെ സൈഡ് ൽ ചാഞ്ഞു ഉറങ്ങാൻ തുടങ്ങി.ട്രെയിനിൽ ഉള്ളവർക്കു ഉറങ്ങി തൂങ്ങാൻ തുടങ്ങി .എനിക്കാണെങ്കിൽ പുറം വേദനയും എടുക്കാൻ തുടങ്ങി ..ഒരു വിധം അങ്ങനെ സമയം തള്ളി നീക്കുമ്പോൾ ആണ് അത് സംഭവിച്ചത് .....

ക്രിസറ്റി ഉറക്കം തൂങ്ങി എന്റെ ചുമലിലേക്ക് ചാഞ്ഞു വീണു ഉറങ്ങാൻ തുടങ്ങി...എന്റെ മനസ്സിൽ അതുവരെ അവളോട് ഇല്ലാത്ത ഒരു തരം വികാരം തല പൊങ്ങാൻ തുടങ്ങി...അതുപോലെ തന്നെ ഭയവും.........അവൾ നല്ല ഉറക്കം ആണ്...ഞാൻ ചുറ്റും നോക്കി ആരെങ്കിലും നോക്കുന്നുടോ എന്ന് ഭാഗ്യത്തിന് എല്ലാരും നല്ല ഉറക്കം വെളിച്ചം തീരെ കുറവാണു ട്രെയിനിൽ ഞാൻ ഇരിക്കുന്ന സൈഡ്ൽ... അവൾ ചാരി ഇരിക്കുന്ന തോളിൽ ഞാൻ കൈ കുറച്ചു ഉയർത്തി അവൾ അപ്പോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..ഞാൻ അവൾട് പുറകിൽ കൈ കൊണ്ട് വച്ച് അവളെ ചെർത്ത് പിടിച്ചു.....തുടരും.....

ബാക്കി എഴുതണമോ ..അഭിപ്രായം അറിയിക്കുക

💬 Comments

View all comments