0%

Chapter Title : Oru Nursinte Aathmakadha 5

Author : kkstories Read All Parts 289

നിലയിലും 5 VIP room അത് കൂടാതെ 15 എ.സി റൂം 10 നോൺ എ.സി റൂം..മൊത്തം30 റൂം ഒരു ഫ്‌ലോർ ൽ തന്നെ കൂടാതെ ഓപ്പറേഷൻ തിയേറ്റർ ..ഐ സി യു ..എൻ ഐ സി യു...മെഡിക്കൽ ലാബ്...ഫിസിയോ തെറാപി department.. X -RAY DEPARTMENT അങനെ കുറെ അധികം DEPARTMENT..ഹോസ്പിറ്റലിന്റെ അണ്ടർ ഗ്രൗണ്ടിൽ ഒരു ഫ്ലോർ ഉണ്ട് അതികം ആരും അവിടെ പോകാറില്ല..ലാബും അണ്ടർഗ്രൗണ്ട്ട് അടുത്ത് അടുത്തായി ആണ്...ഒരു അരണ്ട വെളിച്ചം മാത്രം ആണ് ആ വഴി...

ചുരുക്കി പറഞ്ഞാൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ആണെന്ന് പറയാം...ഒരുപാടു രോഗികളെ പണം ഊറ്റി പിഴിഞ്ഞു വിടുന്ന ഒരു കച്ചവട സ്ഥാപനം... കോളേജ്ഉം ഹോസ്പിറ്റലും തമ്മിൽ 1 മണിക്കൂർ ട്രാവലിങ് ഉണ്ട്...

ഞങളുടെ കോളേജ് ന്റെ ഗ്രൗണ്ട് ൽ തന്നെ ആണ് ലേഡീസ് ഹോസ്റ്റൽ..അതിന്റെ തൊട്ടു അടുത്ത ഗ്രൗണ്ട് ൽ തന്നെ ആണ് ബോയ്സ് ഹോസ്റ്റൽ ..ബോയ്സ് ഹോസ്റ്റലിന് 5 നിലയാണ് ലേഡീസ്  ഹോസ്റ്റൽ 3 നിലയും ബോയ്സ് ഹോസ്റ്റലിന്റെ ഫസ്റ്റ് ഫ്ലോർ ൽ നിന്ന് നോക്കിയാൽ ലേഡീസ് ഹോസ്റ്റൽ ഫുൾ ആയി കാണാം ..എന്റെ റൂം ഫസ്റ്റ് ഫ്ലോർ വിൻഡോ സൈഡ് ആണ്...പെണ്ണുങ്ങൾ തുണി അലാക്കാൻ പോകുമ്പോൾ എത്തി വലിഞ്ഞു നോക്കാറുണ്ട് അല്പം ദൂരെ ആയതിനാൽ ഒരു ബെനോ കുലർ വാങ്ങണം എന്ന് വിജരിച്ചിട്ടു നാൾ കുറെ ആയി...

അങ്ങനെ വീണ്ടും ക്ലാസ്സിൽ നിന്ന് ഹോസ്പിറ്റൽ ഡ്യൂട്ടിക്ക് ഫസ്റ്റ് ഡേ....

എല്ലാവരെയും ഓരോരോ കൗണ്ടറിൽ ആക്കി ട്യൂട്ടർമാർ പരിചയ പെടുത്തുന്നു...സീനിയേഴ്സ് ചേട്ടന്മാരുടെയും ചേച്ചികളുടെയും നോട്ടം ഞങ്ങളിൽ

💬 Comments

View all comments