Chapter Title : ഒരു ഒമെഗിൾ ചാറ്റ് ഡയറി 3 [Athirakutti]
മുന്നിൽ നിന്ന്, കാർഡ് ഇട്ടു വാതിൽ തുറന്നു അകത്തോട്ടു കയറി. "വാ... ഇതാണ് എൻ്റെ മുറി." ഡാഡി പറഞ്ഞു. ഞങ്ങൾ രണ്ടും അകത്തേക്ക് കയറി.. ഡാഡി വാതിൽ അടച്ചു. "നിങ്ങളെന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ. അങ്ങോട്ട് ഇരുന്നോളൂ". അവിടെ ജനാലക്കു അടുത്തായി ഇരുന്ന സോഫ നോക്കിയാണ് ഡാഡി പറഞ്ഞത്. ഞങ്ങൾ അപ്പോഴും ഒന്നും മിണ്ടാതെ പോയി ആ സോഫയിൽ ഇരുന്നു.
"കുടിക്കാനെന്താ എടുക്കേണ്ട. ഓറഞ്ച് ജ്യൂസ് ഉണ്ട്. വൈൻ ഉണ്ട്. ഏതു വേണം." ഡാഡി ചോദിച്ചു.
അത് കേട്ടതും പ്രിയ എന്നോട് പറഞ്ഞു "എടി വൈൻ ഉണ്ടെടി. ഒരെണ്ണം കഴിച്ചോ. ടെൻഷൻ മാറി കിട്ടും." ഞാൻ അവളെ ഒന്ന് കുത്തി.
"എന്തുവാ പിള്ളേരെ. എന്നോട് പറ. വൈൻ വേണേൽ എടുക്കാം.. ഞാനും കഴിക്കാനായി തന്നെ മേടിച്ചതാ. വൈൻ കഴിച്ചോണ്ടു വിശക്കും എന്നല്ലാതെ ഒന്നും സംഭവിക്കില്ല. എടുക്കട്ടേ." ഡാഡി ചോദിച്ചു.
"എടുത്തോ ഡാഡി." പ്രിയയായിരുന്നു പറഞ്ഞത്. ഞാൻ എതിർത്തില്ല. "വിശേഷങ്ങൾ പറ പിള്ളേരെ. പ്രിയ എന്നെ ആദ്യമായല്ലേ കാണുന്നെ? കണ്ടിട്ടെന്തു തോന്നുന്നു?" ഡാഡി മൂന്ന് ഗ്ലാസിൽ വൈൻ പൊട്ടിച്ചു ഒഴിച്ചുകൊണ്ടായിരുന്നു ചോദിച്ചത്. "ഓ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ടല്ലോ. കാണാൻ ഒരു വലിയ പ്രൊഫസർ ഡോക്ടർ പോലെ ഉണ്ട്. ശരിക്കും ഡാഡി എന്ന് വിളിക്കുന്നേൽ കുഴപ്പമില്ല?" പ്രിയ പറഞ്ഞു. "ഓഹോ അപ്പൊ ഞാൻ കിളവൻ ആയെന്ന പറയുന്നേ?" ഡാഡി ചിരിച്ചോണ്ട് പറഞ്ഞു. "അയ്യോ അങ്ങനല്ല. നേരിട്ട് കാണാനാ കൂടുതൽ രസം." അവൾ പറഞ്ഞു.
"എൻ്റെ ആതിരക്കൊച്ചെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ." ഡാഡി എന്നെ നോക്കിക്കൊണ്ടു ചോദിച്ചു. "ഏയ് ഒന്നുമില്ല. ഒരു
💬 Comments
View all comments