Chapter Title : ഒരു ഒന്നര അവിഹിതം [ജെൻസി]
വിളിച്ചതാ.. ഫ്രീ ആണോ? "
Dining table ഇൽ ഇരുന്ന് കൊണ്ടാണ് എടുത്തത്.. നല്ല ഗാംഭീര്യവും ഒപ്പം കരപ്പും ചേർന്ന അവന്റെ ശബദം കേട്ടപ്പോൾ തന്നെ എനിക്ക് ദേഹം മൊത്തം തരിക്കാൻ തുടങ്ങി.. അടുത്ത ഇച്ചായന്റെ അമ്മ ഉണ്ടായിരുന്നത്'കൊണ്ട് ഞാൻ normal ആയിട്ട് സംസാരിക്കാൻ പാടുപെട്ടു.. ഒടുവിൽ സകല ധൈര്യവും പുറത്ത് എടുത്ത് ഞാൻ വേറെ വിഷയം എടുത്തിട്ട് സംസാരിക്കാൻ തുടങ്ങി..
ഞാൻ : " ഓ അതെയോ.. ഞാൻ ഒന്ന് നോക്കട്ടെ, എന്റെ ബാഗിൽ ഉണ്ടോ എന്ന് " .. ഇത് പറഞ്ഞോണ്ട് ഞാൻ മുറിക്കകത്ത് കേറി..
അപ്പോഴേക്കും അമ്മ പാത്രവുമായി അടുക്കളയിലേക്ക് പോയി...
ഫോൺ മാറ്റി പിടിച്ച് ഞാൻ ഒന്ന് ശ്വാസം വിട്ടിട്ട് ശബ്ദം അടക്കിയ സ്വരത്തിൽ ഫോൺ ചേർത്ത് വെച്ചിട്ട് ഞാൻ പറഞ്ഞു
ഞാൻ : " അതേ... ഇവിടെ എല്ലാവരും കിടക്കുന്നതെ ഉള്ളൂ.. ഞാൻ അടുക്കളയിലെ ബാക്കി പണി പെട്ടെന്ന് തീർത്തിട്ട് ഓടി വരാം.. എന്നിട്ട് വിളിച്ചാൽ മതിയോ?"
പ്രശാന്ത് : " മതി മതി.... ഇതാ എന്റെ നമ്പർ .. സേവ് ചെയ്തോളു.. അപ്പോ ഓക്കേ .."
Beep .....
അവൻ ഫോൺ കട്ട് ചെയ്തു.. എന്റെ ദേഹം ആകെ വിറയ്ക്കാനും വിയർക്കാനും തുടങ്ങി...
ഒരു വിധം ഞാൻ പണി എല്ലാം തീർത്ത് റൂമിൽ കേറി കുറ്റിയിട്ട് ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് അവനെ വിളിച്ചു..
പ്രശാന്ത് : "ഹാലോ "
ഞാൻ : "സോറി... ലേറ്റ് ആയോ.. കിടന്നോ?? "
പ്രശാന്ത് : "ഇല്ല.. തന്റെ call നോക്കി
💬 Comments
View all comments