0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 537

ജെട്ടിക്കുഴി പി ഓ യിലെ

ശ്രീ മനോഹരന്റെയും ശ്രീമതി ഉഷാകുമാരിയുടെയും മകനായ

നിരഞ്ജൻ എം ഇനെയാണ് അടുത്തതായി ഊമ്പിക്കാൻ പോകുന്നത്,

12 സെപ്റ്റംബർ കാലടി നോർത്തിൽ വച്ചു നടക്കുന്ന ഊമ്പിക്കൽ ചടങ്ങിൽ നിങ്ങളേവരും വന്ന് വട്ടത്തിൽ ഊമ്പണം എന്ന് അഭ്യർത്ഥിക്കുന്നു,

എന്ന് കൊച്ചിന്റെ തന്ത ലാലപ്പൻ,

അവൾടെമ്മേടെ കല്യാണം മൈര് തുഫ്ഫ്.......

അപ്പൊ വന്ന ആ ദേഷ്യത്തിലും സങ്കടത്തിലും ആ കല്യാണക്കുറി കീറി തറയിലിട്ട് ആഞ്ഞു ചവിട്ടി ദേഷ്യം അവളോടുള്ള ദേഷ്യം തീരുമ്പോഴും അവള്ടെ ഓർമ്മകൾ വന്നുകൊണ്ടേയിരുന്നു, ഒന്നും.. ഒന്നും മറക്കാൻ പറ്റുന്നില്ലല്ലോ, കട്ടിലിൽ കിടന്നുകൊണ്ട് അടുത്ത പാട്ട് വച്ചു.

??Keladi kanmani paadagan sangathi

Nee idhai ketpathaal nenjil orr nimmadhi

Aaahaaa… naal muzhuthum parvaiyil naan ezhuthum

Orr kadhaiyai unakkena naan koora…??

എസ് പി ബിയുടെ പാട്ടുകളിൽ എന്റെ ഇഷ്ടപ്പെട്ട പാട്ട്

ആ പാട്ടും. കേട്ടുകൊണ്ട് ഞാൻ താഴെ കീറിക്കിടക്കുന്ന ആ കല്യാണക്കുറിയിലേക്ക് വീണ്ടും നോക്കി, മറ്റന്നാൾ.... മറ്റന്നാൾ അവളുടെ കല്യാണമാണ്, മൈര് ഓർക്കുംതോറും ഉള്ളില് ആണി അടിച്ചുതറയ്ക്കുന്നപോലത്തെ വേദനയാ ഇത്രേം കാലം എല്ലാം മറന്ന് പുതിയ ജീവിതം ജീവിച്ചു വരുമ്പോഴാ അവള്ടെ ഒരു കല്യാണകുറിയും കൊണ്ടുള്ള എഴുന്നള്ളത്ത്. എത്ര മറക്കാനും വെറുക്കാണും ശ്രെമിച്ചാലും വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്ന അവളുടെ ഓർമ്മകൾ , ഒഴുകിയിറങ്ങിയ കണ്ണീർതുള്ളികൾ തുടച്ചുകൊണ്ട് ഞാൻ ആ പഴയ ഓർമകളിലേക്ക് പോയി.

ഓ സോറി എന്നെ പരിചയപ്പെടുത്തിയില്ല , എന്റെ പേര് റസാഖ് തിരുവനന്തപുരതാണ് ടവീട് ദസ്തക്കീറിന്റെയും സലീഹയുടെയും മൂന്ന് മക്കളിൽ മൂത്തവൻ എനിക്കുതാഴെ രണ്ടനിയന്മാർ

💬 Comments

View all comments