0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 567

വീക്ഷിച്ചുകൊണ്ടിരുന്ന സകലരും വായും പിളർന്നു അങ്ങനെ നിന്നു. ആ ദൃശ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അത്ര നേരം a

എയറിൽ ആയിരുന്ന അവനെ സകലശക്തിയുമെടുത്ത അബിൻ താഴെക്കിട്ടു, കുണ്ടി താഴെ ഇടിച്ച വേദനയിൽ അവൻ അലറി കരഞ്ഞു.

അവനേം തൂക്കി തറയിൽ അടിച്ചുകൊണ്ട് അബിൻ നിന്ന നിൽപ്പുണ്ടല്ലോ, ഹോ മാസ്സ് പക്കാ മാസ്സ്...............................

അവന്മാരെയെല്ലാം അടിച്ചവശരാക്കി ക്ലാസിനു പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് ക്ലാസിനുചുറ്റും എല്ലാ വിദ്യാർത്ഥികളും വായും പൊളിച്ചുനിൽക്കുന്നതാണ്. അവർക്കിടയിൽ മാസ്സ് ആറ്റിറ്റ്യൂടും ഇട്ട് ഞങ്ങളെല്ലാവരും താഴെക്കിറങ്ങി ഗേറ്റിന്റെ പൂട്ടഴിച്ചു, അവിടെന്ന് താഴെയിറങ്ങിയപ്പോഴാ ദേ തൊട്ടുമുൻപിൽ പ്ലസ് ടു സയൻസിലെ പിള്ളേരുടെ പട തന്നെയുണ്ട് ഞങ്ങളാണെൽ ഒരു പത്തിരുപതുപേരും അവന്മാരുടെ നടുവിൽ അവനും ആ വിധു,

And that time i knew we are fucked up ??

തുടരും........

അത്ര ഗംഭീരമായില്ലെന്നറിയാം ഒരു സ്ലോ ഫേസ് കഥ ആയതുകൊണ്ട് കുറച്ചധികം ലാഗ് കാണും അത് റെഡിയാക്കാമെന്നേ

അതിനിച്ചിരി കാലതാമസം എടുക്കുമെന്നേയുള്ളു, വൈകിയാണേലും ഇതിന്റെ ബാക്കി ഞാനിട്ടിരിക്കും എന്ന് സ്നേഹപൂർവ്വം

, DEXTER

💬 Comments

View all comments