Chapter Title : ഒരു ഓർമ്മ [Sambu]
എന്നിട്ടു അവിടെ നിന്ന് ഭക്ഷണം കഴിച്ചു മാനന്തവാടി ബസ്റ്റാന്റിൽ നിന്ന് മൈസൂറിന് പോകുന്ന ബസ്സ് പിടിക്കാമെന്നു . എന്ത് ചെയ്യുമെന്ന് ഭാവത്തിൽ ട്രീസ സിസ്റ്റർ എന്റെ മുഖത്തേക്ക് നോക്കി.
അങ്ങേരു പറഞ്ഞപോലെ ചെയ്യുന്നതാവും നല്ലതെന്നു ഞാൻ പറഞ്ഞു അല്ലേൽ ഈ രാത്രി ,വിജനമായ ഈ സ്ഥലത് നമ്മൾ ബസും കാത്തു എത്രനേരമെന്നു വച്ച് നിക്കും ,അവിടണേൽ ബസ് സ്റ്റാൻഡ് അല്ലെ ഞാൻ സിസ്റ്ററിനോട് കാര്യം വിശദീകരിച്ചു. സിസ്റ്റർ മൈസൂരുള്ള അമ്മയെ വിളിച്ചു കാര്യം പറഞ്ഞു .
ഇനി മാനന്തവാടിയിൽ നിന്ന് ബസ് കിട്ടി പുലർച്ചെയാണ് മൈസൂര് എത്തുന്നതെങ്കിൽ ടൂറിൽ ജോയിൻ ചെയ്തോളാമെന്നും എങ്ങാനും ലേറ്റ് ആവുകാണൽ അവരോടു ബാംഗ്ളൂരിലേക്ക് പുറപ്പെട്ടോളാനും പറഞ്ഞു .
പിറ്റേന്ന് സ്റ്റേ മൈസൂർ ഹോട്ടലിൽ ആയതിനാൽ .അവര് ബാംഗ്‌ളൂർ പോയി വരുന്നത് വരെ ഞങ്ങൾ ഹോട്ടലിൽ വെയിറ്റ് ചെയ്തോളാം എന്ന ധാരണയും സിസ്റ്റർ പറഞ്ഞുറപ്പിച്ചു.
അങ്ങനെ ഞങ്ങളെ അവർ മാനന്തവാടി ബസ്റ്റാന്റിൽ ഇറക്കി .അവിടെയുള്ള ഒരു തട്ടുകടയിൽ നിന്നെ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചു ബസ്റ്റാന്റിൽ വന്നു ഇരുപ്പു തുടങ്ങി . ഇടക്ക് വരുന്ന മൈസൂർ വണ്ടിയിലൊന്നും സീറ്റൊഴുവില്ല .ഞങ്ങൾ ബസ്റ്റാന്റിലെ ചെയറിൽ ഓരോ വിശേങ്ങളും പറഞ്ഞു ഇരിപ്പു തുടർന്ന് .
ഏകദേശം 12 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും. അവിടുന്ന് മൈസൂരിലേക്ക് ബസില്ല ബസ്സുള്ളതു പുലർച്ചെ നാലുമണിക്കാണെന്നു എൻക്വയറിയിൽ നിന്ന് മനസിലാക്കി . ഡിസംബർ മാസത്തിലെ തണുപ്പുള്ള സമയമാണെന്ന് ഓർക്കണം . സിസ്റ്ററിന്റെ തോളത്തു ഒരു കമ്പിളി ഉണ്ടായിരുന്നു. സിസ്റ്റർ അത് പുതച്ചിട്ടുണ്ട് .
ഞങ്ങൾ ഇടക്കോരോ കട്ടൻചായയൊക്കെ കുടിച്ചു വർത്തമാനവും പറഞ്ഞു ഇരിപ്പു തുടർന്ന്.ഏകദേശം
💬 Comments
View all comments