0%

Chapter Title : ഒരു ഓർമ്മ [Sambu]

Author : kkstories Read All Parts 4K

പുണർന്നു ആ കരവലയത്തിൽ ഞാൻ കിടന്നു ,

ശാന്തി ,സമാധാനം ,

എത്രനേരം ഉറങ്ങി എന്നറിയില്ല , ഫോണിന്റെ സൗണ്ട് കേട്ടാണ് എഴുന്നേറ്റത് ,

സിസ്റ്ററിന്റെ കാൾ ,

ഞാൻ കാൾ എടുത്തു ,

സിസ്റ്റർ റെസ്റോറന്റിൽ കാത്തിരിക്കുന്നു ,

ഞാൻ ഉടനെ വരാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു സമയം നോക്കുമ്പോൾ 8,

40 ,

ഉടനെ ബാത്റൂമിലേക്ക് പാഞ്ഞു ,

ഒരു പത്തുമിനിട് കൊണ്ട് റെഡിയായി ,

റെസ്റ്റോറെന്റിലേക്കു പാഞ്ഞു,

ഞാൻ ചെല്ലുമ്പോൾ സിസ്റ്റർ എന്നെയും വെയിറ്റ് ചെയ്തു ഡൈനിങ് ടേബിളിനു അരികിലുണ്ട് , ഞാൻ സിസ്റ്റർനെ നോക്കി വെള്ള കുപ്പായമണിഞ്ഞ ഒരു മാലാഖയെപോലെ,

എന്നെകണ്ടപാടേ സിസ്റ്റർ കളിയാക്കി ചിരിച്ചു " ടൂറ് വന്ന ഒരാളുടെ അവസ്ഥയെ വല്യ കരവുമുണ്ടായിരുന്നോ ഞാൻ പറഞ്ഞത് കേട്ട് ഇറങ്ങി പോരാൻ "
' ആഹാ ,ഇപ്പോൾ അങ്ങനെയായോ"
"നീയെന്താ ഇത്ര താമസിച്ചത് ,എനിക്ക് വിശന്നിട്ടു വയ്യാ " - സിസ്റ്റർ
" ഞാൻ നല്ലൊരു ഉറക്കം ഉറങ്ങി " ഞാൻ പറഞ്ഞു ,

" നിന്റെ ഉറക്കം തീർന്നില്ലേൽ , വേണേൽ രാത്രി 8-9 മണിവരെ കിടന്നുറങ്ങാം അപ്പോഴേ നമ്മുടെ ടീം ഇവിടെ എത്തൂ,

"
' അപ്പോൾ ഈ പകലുമുഴുവൻ ഉറങ്ങാമല്ലേ "
" ഒരു ഉറക്കക്കാരൻ , എനിക്ക് ഉറക്കൊന്നും വരില്ല ,

നീ റൂമിലോട്ടു വാ എന്തേലും സംസാരിച്ചിരിക്കാം "
ഞാൻ മൂളി ,

അപ്പോഴേക്കും റെസ്റ്റോറെന്റിലെ വെയ്റ്റർ വന്നിരുന്നു ,

ഞങ്ങൾ രണ്ടുപേരും മസാലദോശക്കു ഓർഡർ കൊടുത്ത് ,

അത് വന്നു

💬 Comments

View all comments