0%

Chapter Title : ഒരു പാലക്കാടൻ യാത്ര [Akhil]

Author : Kambikathakal Read All Parts 481

നടന്നു വന്നു സോഫയിൽ ഇരുന്നു അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് അവൾ നടന്നു വന്നപ്പോൾ “ജിൽ” “ജിൽ “എന്നൊരു ശബ്ദം ഞാനോർത്തു തോന്നിയത് ആണെന്ന്. ഇരുന്നു. ഞാൻ ചേച്ചിക് ഓപ്പോസിറ്റ് ആയിട്ട് കസേര ഇട്ടു ഇരുന്നു. ചേച്ചി എനിക്ക് ഒരു ഡയറി മിൽക്ക് കഴിക്കാൻ തന്നു.
. ഞാൻ കഴിക്കുന്നതിന് മുൻപ് ഒരു കഷ്ണം ഓടിച്ചു ചേച്ചിക്കും കൊടുത്തു. അങ്ങനെ ഇരുന്നു കഴിക്കുമ്പോൾ ആണ് ഞാൻ ചേച്ചിടെ കാലിൽ നോക്കിയത് ഇന്ന് ബ്ലാക്ക് കളർ നെയിൽ പോളിഷ് ആണ് ഇട്ടിരിക്കുന്നതു.ഞാൻ കാലിൽ നോക്കുന്നത് ചേച്ചി കണ്ടു.
“എന്താ  നോക്കുന്നെ? ”
“ഏയ് ഒന്നുല്ല ചേച്ചി ”
ഞാൻ ചേച്ചിടെ കാലിൽ നോക്കുന്നത് ചേച്ചി കണ്ടു എനിക്ക് ആകെ നാണം ആയി.
“കുളിയൊക്കെ കഴിഞ്ഞോ ചേച്ചി ”
ഞാൻ പെട്ടെന്നു ചേച്ചിയോടു പെട്ടെന്ന് വിഷയം മാറ്റാൻ ശ്രമിച്ചു.
“കുളിയൊക്കെ നേരത്തെ കഴിഞ്ഞു. രാത്രി ഒന്നുകൂടി കുളിക്കണം അല്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല  എന്തോരു ചൂടാ ഞാൻ കുറച്ചു മുൻപ് കുളിച്ചതാ പിന്നേം വിയർക്കാൻ തുടങ്ങി ”
ചേച്ചി നെറ്റി കുറച്ചു പൊക്കിയിട്ട് കാലു രണ്ടും തറയിലേക്ക് നീട്ടി വെച്ചു എന്നിട്ട് നെറ്റി കൊണ്ട് കാലിലോട്ട് വീശാനും തുടങ്ങി.
ഞാൻ വീണ്ടും ചേച്ചിയുടെ കാലിൽ നോക്കാൻ തുടങ്ങി ഇപ്പോ ചേച്ചി കാലു നീട്ടി ഇരിക്കുന്നത് കൊണ്ട് ചേച്ചിടെ കാലു കുറച്ചു കൂടി നന്നായി കാണാൻ പറ്റി. എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ചേച്ചിടെ കാലിൽ പുതിയ വെള്ളി പാദസരം.അതായിരുന്നു ചേച്ചി നടന്നു വന്നപ്പോൾ ജിൽ ജിൽ ശബ്ദം കേട്ടത്

💬 Comments

View all comments