0%

Chapter Title : ഒരു പാവം അമ്മയും മകനും 1 [ഡോ.കിരാതൻ]

Author : ഡോ. കിരാതൻ Read All Parts 214.3K

ആവശ്യങ്ങൾക്ക് നിനക്ക് നിൻറെ ഭാര്യ അറിയാതെ എനിക്ക് കാശ് തരാനും പറ്റില്ലല്ലോ ....".

സിന്ധുവിന്റെ പേടി ശരിക്കും അതായിരുന്നു. കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ തലയണ മന്ത്രം കേട്ട് മകൻ തന്നെ ഈ വീട്ടിൽ നിന്ന് വല്ല അനാഥാലയത്തിൽ ആകുമോ എന്നുപോലും അവൾ ചിന്തിച്ചിരുന്നു.

"...... കല്യാണം കഴിഞ്ഞാൽ ഭാര്യ പറയുന്നതും ഞാൻ കേൾക്കണമല്ലോ !!!!! ". സഞ്ജു ആ പരമാർത്ഥം അംഗീകരിക്കുന്നത് പോലെ പറഞ്ഞു.

"...... അത് തന്നെയാണ് മോനെ ഈ അമ്മ പറഞ്ഞു വരുന്നത് ..... ഈ വീട്ടിൽ ഇതുവരെ എന്തിനും ഏതിനും ഞാൻ തന്നെയല്ലേ തീരുമാനം എടുത്തിരുന്നത് ..... ഇനിയത് ഉണ്ടാകില്ലല്ലോ എന്നോർത്താണ് എന്റെ വിഷമം മോനെ ...".

സിന്ധു വീണ്ടും വിഷമത്തോടെ പറഞ്ഞു.

"....... ഞാനിപ്പോൾ ഭാര്യയുടെ വാക്ക് കേൾക്കണ്ട എന്നാണോ അമ്മ പറഞ്ഞു വരുന്നത് ????".

"....... അങ്ങനെ ഞാൻ പറഞ്ഞില്ല ..... നീ കെട്ടിവരുന്ന ഭാര്യയുടെ തലയണ മന്ത്രം കേട്ട് ഈ അമ്മയോട് പോരിന് വരരുത് ..... അത്രയേ എനിക്കുള്ളൂ ....". സിന്ധു വീണ്ടും പറഞ്ഞു.

അമ്മ ഈ വിഷയം വിടുന്നില്ല എന്ന മട്ട് കണ്ട് സഞ്ജു ഒന്ന് ചിരിച്ചു.

"...... ഞാൻ കെട്ടാൻ പോകുന്ന ഡെയ്സിയുടെ ചന്തം അമ്മയ്ക്ക് അറിയാമല്ലോ ????, രാത്രിയിൽ തുണിയില്ലാതെ അവളെ കെട്ടിപ്പിടിച്ച് കിടക്കുന്ന നേരത്ത് അവൾ എന്തെങ്കിലും പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ???". ഒരു കുസൃതിയോടെ സഞ്ജു പറഞ്ഞു.

"....... കല്യാണത്തിനു മുന്നേ തന്നെ ഭാര്യയുടെ തലയണമന്ത്രം കേൾക്കാൻ എന്റെ മോൻ തയ്യാറായി ..... നിന്നെ പറഞ്ഞിട്ടും കാര്യമില്ല .... ഭാര്യമാർ പറയുന്നത്

💬 Comments

View all comments