← Back to ഒരു പനിനീർപൂവ് 2 [Vijay]

Comments

ഒരു പനിനീർപൂവ് 2 [Vijay] · approved reader discussion

Jinn • 29-05-2020 19:55

lachu swapnathil kanda aa aal aadhi sir aanallee? enthaayaalum kadha valare nannaayittund..
adutha bhagam ithuvare vannillallo, ippo oru masam aavaaraayille..
jolithirakkavum ennariyaam.. ennalum ithrayum vaikumpo vaayikkaanulla aa thalparyam kurayum..

adutha bhagathinaayi kaathirikkunnu..

നാടോടി • 12-05-2020 20:56

പുതിയ പാർട്ട്‌ എഴുതിയോ

ഏലിയൻ ബോയ് • 08-05-2020 23:36

ബ്രോ....വളരെ നന്നായിട്ടുണ്ട്....തുടരുക.... പേജിന്റെ എണ്ണം കൂട്ടണം.... എന്നലെ വായിക്കാൻ രസം കിട്ടു...ഇല്ലേൽ ആ രസം പോകും

Vijay • 09-05-2020 17:16

ഏലിയൻ.. ശ്രമിക്കം പേജ് കൂട്ടാൻ. ഡ്യൂട്ടി ഉണ്ട് അതാ..

നാടോടി • 08-05-2020 10:12

Super story പേജ് കൂട്ടണം ബ്രോ അ ഫ്ലോ കിട്ടുന്നില്ല

Pk • 08-05-2020 00:00

Copy

NoToRiOuS • 07-05-2020 22:43

വിജയ് ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കുറച്ച് കൂടെ കൂട്ടുകയാണെങ്കിൽ ഒന്നുടെ നന്നാകും, താങ്കള്‍ക്ക് അത് കഴിയും എന്നാണ് എന്റെ വിശ്വാസം.
അപ്പോൾ തുടരുക....

അച്ചു • 07-05-2020 21:48

സൂപ്പർ  ബാക്കി പെട്ടന്ന് വരട്ടെ വിജയ്

കൂട്ടുകാരി • 07-05-2020 21:42

Super. page kooduthal undenkil nannayirunu. Next part in epazha. WAITING

വടക്കൻ • 07-05-2020 19:10

തുടരുക സുഹൃത്തേ....

Sunny • 07-05-2020 17:01

Bro കഥ  നല്ല ഫീൽ ഉണ്ട്.  പേജ് കുറച്ചു കൂടുതൽ വേണം. അടുത്ത പാർട്ട്‌ പെട്ടന്ന് ഇടുക.  കട്ട വെയ്റ്റിങ്.....

കൂട്ടുകാരി • 07-05-2020 21:45

സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

വേട്ടക്കാരൻ • 07-05-2020 15:24

ബ്രോ,കഥ ഒരുരക്ഷയുമില്ല സൂപ്പർ.പക്ഷെ പേജ് കൂട്ടിയെഴുതിയാലെ നല്ല ഫീൽ കിട്ടൂ..?
അടുത്ത പാർട്ട് പേജ് കൂട്ടി പോരട്ടെ...?

അപ്പൂട്ടൻ • 07-05-2020 14:40

കലക്കി ശരിക്കും ഇഷ്ടപ്പെട്ടു നല്ലൊരു കഥയുടെ ആരംഭം. ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു

നന്ദൂ • 07-05-2020 14:05

ഇഷ്ടായി ഇനിയും Supper ആക്കാം
Waiting for your next part

Kukku • 07-05-2020 13:14

Nice

Vijay • 07-05-2020 13:07

കുക്കു ??

കുളൂസ് കുമാരൻ • 07-05-2020 12:35

Nannayitund bro. Next partnu waiting.

Vijay • 07-05-2020 13:08

കുമാരാ ?

Haridas • 07-05-2020 12:08

Dear Vijay, കഥ നന്നായിട്ടുണ്ട്. ലച്ചു ആദിയെ കണ്ടു പരിചയപ്പെടുന്ന സന്ദർഭത്തിനായി കാത്തിരിക്കുന്നു. Waiting for the next part.
Regards.

Vijay • 07-05-2020 11:59

Thanks hari??

Kannan • 07-05-2020 12:24

Copy adikkathe swanthamayi ezhuthu bro ethu vaayikkendavar kadhakal.com poyyi vaayicholum

Vijay • 07-05-2020 15:54

Bro അതിൽ നിന്നും കുറച്ചു എടുത്തു എന്നത് സത്യം തന്നെ. പക്ഷെ ബാക്കി ഭാഗം അങ്ങനെ ആകില്ല പേടിക്കണ്ട..

Vijay • 07-05-2020 12:04

അമുൽ ബേബി ??

Vijay • 07-05-2020 12:04

????

Abhi • 07-05-2020 11:21

നന്നയിട്ടുണ്ട് ബ്രോ, പേജുകൾ കൂട്ടി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

Vijay • 07-05-2020 12:02

പേജുകൾ കൂട്ടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ബ്രോ. ഇപ്പൊ ഡ്യൂട്ടി കൊറോണ വാർഡിൽ ആണ്.. ഡ്യൂട്ടി കഴിഞ്ഞു ഫ്രീ ആകുമ്പോഴാ കുറച്ചു എഴുതുന്നെ.. എന്തായാലും പേജുകൾ കൂട്ടാൻ ഞാൻ ശ്രമിക്കാം അഭി ??

Vipi • 07-05-2020 09:46

Adipoli bro, plz continue, kure ere karyagal parayaanundu e story il varatte....

Vijay • 07-05-2020 12:03

താങ്ക്സ് വിപി ??

Amul baby • 07-05-2020 09:40

Super

Vijay • 07-05-2020 12:05

??