0%

Chapter Title : Oru Pazhaya Kadha

Author : kkstories Read All Parts 385

നിർത്താൻ പറഞ്ഞു എന്നിട് എന്നെ വഴക് പറയാൻ തുടങ്ങി നീ ഒകെ എങ്ങിനെ ആണോടാ ഒരു നല്ല കുട്ടി ആയാണ് നിന്നെ ഒകെ കണ്ടേക്കുന്നത്

ഞാൻ  ഇത്തയുടെ അടുത്ത് നിന്ന് ഒന്നും പറയാൻ അകത്തെ ഉരുകി എന്ത് ചെയ്യണം എന്ന് ഒരു പിടിയും എനിക്ക് കിട്ടിയില്ല കുറെ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ  ഇത്ത യോട് പറഞ്ഞു ഏതു ആദ്യമായാണ് അമ്മയോട് പറയരുത് എന്നൊക്കെ പറഞ്ഞു കുറെ കിടന്നു കെഞ്ചി. അവസാനം ഇനി കാണുകയില്ല എന്ന് ഉറപ്പു വാങ്ങി എന്നോട് കല്യാണ കേസേറ്റെ ഇടാൻ പറഞ്ഞു അത് ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ തീർന്നു

ഇത്ത: ഡാ നീ ഇനിയും ഇമ്മാതിരി പടങ്ങൾ കാണുമോ ചീത്ത പിള്ളേർ ആണ് ഇതൊക്കെ കാണുന്നത്

ഞാൻ : എല്ലാ ഇത്ത ആദ്യമായാണ് ഞാൻ ഏതു കാണുന്നത് എന്താ എന്ന് അറിയാൻ ഒള്ള ആഗ്രഹം കൊണ്ട് എടുത്തു കൊണ്ട് വന്നതാണ്

ഇത്ത: ഓക്കേ എന്നിട് നീ എന്തൊക്കെ അറിഞ്ഞു

ഞാൻ ഒരു പൊട്ടനെ പോലെ ഇത്തയുടെ മുഖത്തു നോക്കാതെ നിന്ന്

ഇത്ത: മോനെ ഇതിൽ കാണുന്നതൊന്നും അല്ല സെക്സ് . ഏതൊക്കെ ഫിലിം പിടിക്കാൻ വേണ്ടിയായണ് ചെയുന്നത് റിയൽ ആയിട്ടു എങ്ങിനെ ഒന്നും ഇല്ല ..

( ഇത്തയെ കുറിച്ച് ഞാൻ പറഞ്ഞില്ലാലോ അല്ലെ , കല്യാണം കഴിഞ്ഞിട്ടു 4 കൊല്ലം ആയി ഒരു കൊച്ചു ഉണ്ട് അതിനു 3  വയസു ഭർത്താവ് ഗൾഫിൽ എപ്പോ പോയിട്ടു 6 -7 മാസം .. ഇത്തയെ വേറെ രീതിയിൽ അത് വരെ നോക്കാഞ്ഞത് കൊണ്ട് വേറെ

💬 Comments

View all comments