0%

Chapter Title : ഒരു പേമാരി ദിവസം [Meera]

Author : Kambikathakal Read All Parts 2.9K

അമ്മയുടെ കയ്യിൽ നിന്നും ഒരു തോർത്ത് വാങ്ങി തലയും ദേഹവും ഉടുപ്പും ഒക്കെ തുടക്കണം. വാതിൽ ചാരിയിട്ടെ ഉള്ളൂ. അകത്ത് കടന്നപ്പോൾ ടീവി ഓൺ ആണ്. അമ്മയെ കാണുന്നില്ല. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മേ എന്ന് ഇടക്ക് വിളിച്ചെങ്കിലും അവർ വിളി കേട്ടില്ല. അടുക്കളയ്ക്ക് പുറത്ത് കൂടെ നോക്കിയ ശേഷം ഞാൻ ലിവിംഗ് റൂമിൽ തിരിച്ചെത്തി. അപ്പോഴാണ് അവിടെ രണ്ടു പുരുഷന്മാർ സോഫയിൽ ഇരിക്കുന്നത് കണ്ടത്. ഞാൻ വല്ലാതെ ഒന്ന് ഞെട്ടി. എനിക്ക് ഇവരെ അറിയില്ല. അമ്മയുടെ മക്കളോ കൊച്ചു മക്കളോ അല്ല എന്ന് എനിക്ക് ഉറപ്പാണ്.

സോഫയിൽ ഇരുന്നവൻ തലയോന്ന് തിരിച്ച് എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

"ആരുടെ വീട് ആണെന്ന് കരുതിയാണ് നേരെ അങ്ങ് കയറി വരുന്നത് ? ബാച്ചിലേഴ്സിനും കള്ളന്മാരുടെ ശല്യം ആണല്ലോ "

എനിക്ക് ഞെട്ടൽ മാറുന്നില്ല. നെഞ്ചിടിപ്പ് വല്ലാതെ കൂടി.

വിക്കി വിക്കി ഞാൻ ചോദിച്ചു.

"അമ്മ എവിടെ ? "

മറ്റവൻ മെല്ലെ എണീറ്റ് എൻ്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു

" നിൻ്റെ അമ്മ നിൻ്റെ വീട്ടിൽ അല്ലെ ഉണ്ടാവുക ? "

" ഇനി ഞങ്ങളുടെ അമ്മയെ ആണോ അന്വേഷിക്കുന്നത് ? "

പേടി ഉണ്ടെങ്കിലും ധൈര്യം അഭിനയിച്ചു കൊണ്ട് ഞാൻ പറഞ്ഞു

" അതല്ല, ഇവിടുത്തെ അമ്മ. "

"ഓ ഇവിടുത്തെ അമ്മ എന്നോ നാട് വിട്ടു. അതൊന്നും മോൾ അറിഞ്ഞില്ലേ ? എന്ത് കരുതിയാണ് ഒരു വീട്ടിലേക്ക് കയറി വരുന്നത് ? "

പുറത്തെ ശക്തമായ മഴയും കാറ്റും കാരണം

💬 Comments

View all comments