Chapter Title : ഒരു പെണ്ണുകാണല്‍ [Master]
കെട്ടി അടക്കി നിര്‍ത്തിയിരിക്കുന്ന കാമനദിയെ തുറന്നു വിടാന്‍. ഇന്ന് അനിത വിളഞ്ഞു തുടുത്ത പഴമാണ്. എന്നെ സ്വന്തം ശരീരം തീറ്റിക്കാന്‍ രണ്ടും കല്‍പ്പിച്ച് വന്നിരിക്കുകയാണ് അവള്‍. ഇനിയങ്ങോട്ട് എപ്പോള്‍ വേണമെങ്കിലും തമ്മില്‍ കാണാനുള്ള വഴിയും തുറന്നിട്ടുകൊണ്ട്.
അസ്വസ്ഥതയോടെ ഷര്‍ട്ട് ഊരി അലമാരയില്‍ തൂക്കി. രോമം വളര്‍ന്ന എന്റെ നഗ്നമായ നെഞ്ചില്‍ വിരലോടിച്ച് ഞാന്‍ അനിതയെപ്പറ്റി ഓര്‍ത്തു.
“ജോച്ചായാ” അവളുടെ ശബ്ദം കേട്ട് ഞാന്‍ നോക്കി. ബാത്ത് റൂമിന്റെ കതക് ലേശം തുറന്ന് അവളെന്നെ നോക്കി. ഞാന്‍ അങ്ങോട്ട് ചെന്നു.
“ഇത് അലമാരയില്‍ വച്ചേക്ക്” ഉടുത്തിരുന്ന സാരി മടക്കി എന്റെ നേരെ നീട്ടി അവള്‍ പറഞ്ഞു. ഞാനത് വാങ്ങിയപ്പോള്‍ അവള്‍ കതകടച്ചു. വിലയേറിയ ആ സാരി മണപ്പിച്ച ശേഷം ഞാന്‍ അലമാരയില്‍ വച്ചു. അണ്ടര്‍വെയര്‍ ഊരി അലമാരയില്‍ വച്ചശേഷം ഞാന്‍ കട്ടിലില്‍ ബാത്ത് റൂമിന് അഭിമുഖമായി ഇരുന്നു. അനിതയുടെ വിരിഞ്ഞു കൊഴുത്ത ശരീരം വീണ്ടും കാണാനുള്ള അക്ഷമയോടെ.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അനിത കതക് തുറന്നെന്നെ നോക്കി. പിന്നെ രോമം വളര്‍ന്ന കൊഴുത്ത വലതുകാല്‍ പുറത്തേക്ക് വച്ചു. അവളുടെ മുഖവും കാലും മാത്രമേ ഉള്ളായിരുന്നു പുറത്ത്. ഉള്ളില്‍ നിന്ന് ലജ്ജയോടെ എന്നെ നോക്കിയിട്ട് അവള്‍ മെല്ലെ പുറത്തേക്ക് വന്നു. ഞെട്ടിത്തരിച്ചുപോയി ഞാന്‍. അനിത പൂര്‍ണ്ണ നഗ്നയായിരുന്നു. അവളുടെ ശരീര വികാസം അവിശ്വസനീയമായിരുന്നു. അരക്കെട്ടില്‍ അരഞ്ഞാണവും ദേഹമാകെ മറ്റ് ആഭരണങ്ങളുമായി അനിത എന്റെ നേരെ വന്നു. അവളുടെ മുലകള്‍ രണ്ടു മുഴുത്ത ചക്കകള്‍ പോലെ ചെറിയ ഇടിവില്‍ നെഞ്ചു നിറഞ്ഞു കിടന്നിരുന്നു. കൂര്‍ത്ത് തെറിച്ചു നിന്ന അവയുടെ ഞെട്ടുകള്‍ മുന്തിരിപ്പഴങ്ങള്‍ പോലെയായിരുന്നു.
💬 Comments
View all comments