Chapter Title : ഒരു പെണ്ണുകാണല്‍ [Master]
എന്ന് ആന്റി പറഞ്ഞിരുന്നത് കൊണ്ട് അനിതയെ ഒന്ന് കാണാന്‍ സാധിക്കുമല്ലോ എന്ന ഉത്സാഹത്തിലായിരുന്നു ഞാന്‍. ചെന്നപ്പോള്‍ അനീഷ് ആണ് കതക് തുറന്നത്.
“ങാ ജോസഫോ..വാ” അവനെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.
“കഴിഞ്ഞാഴ്ച വന്നപ്പോ മാങ്ങ പറിക്കണം എന്ന് ആന്റി പറഞ്ഞാരുന്നു” അനിതയെ കാണാനുള്ള ആക്രാന്തത്തോടെ ഞാന്‍ പറഞ്ഞു.
“പപ്പേം മമ്മീം ഇവിടില്ല. വൈകിട്ടെ വരൂ” അനീഷ് പറഞ്ഞു.
“അപ്പൊ ഇന്ന് പറിക്കണ്ടേ”
“അറിയില്ല. അനിതയോട് ചോദിക്ക്. എനിക്ക് പഠിക്കാനുണ്ട്” അവന്‍ പറഞ്ഞു.
“അനിത എവിടെ?”
“അവിടെങ്ങാനും കാണും. സോറിഡാ, എനിക്കൊരുപാട് പഠിക്കാനുണ്ട്. നീ നോക്ക് അവളെവിടെ ഉണ്ടെന്ന്” അത്രയും പറഞ്ഞിട്ട് അവന്‍ സ്വന്തം മുറിയിലേക്ക് കയറി അത് ഉള്ളില്‍ നിന്നും അടച്ചു. അവധിയായാലും അവന്‍ മുറി വിട്ടു പുറത്തിറങ്ങില്ല. ഉണ്ണാന്‍ മാത്രമാണ് ഇറക്കം. യാതൊരു ജോലിയും ചെയ്യേണ്ടതില്ല, പഠിച്ച് റാങ്ക് വാങ്ങിയാല്‍ മാത്രം മതി എന്ന സ്വന്തം തന്തപ്പടിയുടെ കല്‍പ്പന അക്ഷരംപ്രതി അനുസരിക്കുന്ന പുത്രനാണ് അവന്‍.
പഴയ മോഡല്‍ വലിയ ഒരു വീടായിരുന്നു അവരുടേത്. നാലഞ്ച് കിടപ്പ് മുറികള്‍ ഉണ്ട് മൊത്തത്തില്‍. ഞാന്‍ അടുക്കളയിലേക്ക് ചെന്ന് നോക്കി. അനിത അവിടെ ഉണ്ടായിരുന്നില്ല. വീടിന്റെ വടക്കേ കോണിലാണ് അവളുടെ മുറി. അവിടെ കാണും എന്ന് കരുതി ഞാന്‍ അങ്ങോട്ട് ചെന്ന് നോക്കി. മുറി അടഞ്ഞു കിടക്കുകയായിരുന്നു. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ചിലപ്പോള്‍ അവള്‍ ഉറങ്ങാന്‍ കേറിയതാകും എന്നെനിക്ക് തോന്നി. നല്ലപോലെ തിന്നുന്ന അവള്‍ക്ക്അവധി ദിനങ്ങളില്‍ അങ്ങനെയൊരു ശീലമുണ്ട്. വിളിച്ചാലോ എന്ന് ഒരു വട്ടം ചിന്തിച്ചെങ്കിലും ഞാനത് ചെയ്തില്ല. അന്ന് ബസില്‍ വച്ച് ആ രംഗം കണ്ടശേഷം അവളെ നേരില്‍ കാണാന്‍ പോകുകയാണ് ഞാന്‍. അവളെപ്പറ്റി മനസ്സില്‍ ഉണ്ടായിരുന്ന എല്ലാ ധാരണകള്‍ക്കും ഇളക്കം തട്ടിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. അടഞ്ഞുകിടന്നിരുന്ന രണ്ടുപാളി കതകിലേക്ക് നോക്കിയിട്ട് ഞാന്‍ പുറത്തിറങ്ങി. അവളുടെ മുറിയുടെ ജനലുകളും അടഞ്ഞു കിടക്കുകയായിരുന്നു. പുറത്തെങ്ങും അവളെ കാണാഞ്ഞതിനാല്‍ മുറിയില്‍ത്തന്നെ കാണുമെന്ന് ഉറപ്പിച്ച് ഞാന്‍ വീണ്ടും അകത്ത് കയറി അവളുടെ മുറിവാതില്‍ക്കലെത്തി.
കതകില്‍ മുട്ടാനാഞ്ഞ ഞാന്‍ അത് വേണ്ടെന്നു വച്ച് മെല്ലെ അതില്‍ ഒന്ന് തള്ളി. കതക് ഉള്ളിലേക്ക് മലര്‍ക്കെത്തുറന്നു. അനിത
💬 Comments
View all comments