Oru penninte kadha

📝 Ongoing

👁 1975 views ❤ 20 likes 💬 1 comments

ഒരു പെണ്ണിന്റെ കഥ

പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ബിന്സി പതിയെ ജനൽ തുറന്നു വെളിയിലേക്ക് നോക്കി. എന്തു രസമാണ് മഴ കാണാൻ. ആ മഴയിലേക്ക്‌ ചെന്ന് ആ മഴ മുഴുവൻ നനയുവാൻ അവൾക്കു തോന്നി.കാർ പതിയെ കയറ്റം കയറുകയാണ്. പുറത്തു മഴ കുറഞ്ഞു വരുന്നു. ഇത് ആദ്യമായാണ് അവൾ ഇത് വഴി വരുന്നത്. ടാർ  റോഡ്‌ തീരുന്നിടത്ത്  കാർ  നിന്നു  .  ഏറ്റവും അവസാനം ആണ് ബിന്സി ഇറങ്ങിയത്‌. അവൾ  ചുറ്റുപാടും നോക്കി. മുകളിലേക്ക് ഇനി മണ്ണ് റോഡ്‌ ആണ് .

Continue reading...
Read Oru penninte kadha part 1
Download Oru penninte kadha part 1

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

rajana • 2015-07-01 08:03

I see a lot of nice stories in this web.  Please make me a member.
Rajana